2019 ജൂണിൽ നടക്കുന്ന കെ.ജി.റ്റി (കൊമേഴ്‌സ് ഗ്രൂപ്പ്) പരീക്ഷയുടെ വിജ്ഞാപനം പരീക്ഷാഭവൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. 22 മുതൽ 29 വരെ ഓൺലൈനായി അപേക്ഷിക്കാമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.keralapareekshabhavan.in, www.bpekerala.in

സംസ്ഥാന സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴസസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) കീഴിൽ കണ്ണൂർ സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുളള കോളേജുകളിൽ ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടുവം (0460-2206050), മഞ്ചേശ്വരം (04998-215615), മാനന്തവാടി(04935-245484), ഇരിട്ടി…

വിനോദസഞ്ചാര വകുപ്പിനു കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരം സെന്ററിൽ 2019-20 അധ്യായന വർഷത്തെ പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.  ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് ആൻഡ് ബീവറേജ് സർവീസ്, ഫുഡ്…

സ്‌കോൾ കേരള മുഖേന 2019-20 അധ്യയന വർഷത്തെ ഹയർ സെക്കൻഡറി കോഴ്‌സ് രണ്ടാം വർഷ പ്രവേശനം, പുന:പ്രവേശനം എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു.  പ്രവേശനം ആഗ്രഹിക്കുന്ന നിർദ്ദിഷ്ട യോഗ്യതയുള്ളവർക്ക് www.scolekerala.org മുഖേന മേയ് 17 മുതൽ 28 വരെ…

നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പിന്റെ കീഴിലുള്ള കോച്ചിങ് കം ഗൈഡൻസ് സെന്റർ ഫോർ എസ്.സി/എസ്.ടി നടത്തുന്ന സ്റ്റെനോഗ്രഫി കോച്ചിങ് ക്ലാസ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിലെ ഏതെങ്കിലും എംപ്ലോയ്‌മെന്റ്…

പട്ടികജാതി വികസനവകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം             മണ്ണന്തലയിൽ  പ്രവർത്തിക്കുന്ന  ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ           പി.എസ്.സി, എസ്.എസ്.സി, ആർ.ആർ.ബി, ബാങ്ക് മത്സരപ്പരീക്ഷകൾക്കുവേണ്ടി ആറു…

 കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഒന്നാംസെമസ്റ്റർ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.എസ്.സി ഇലക്‌ട്രോണിക്‌സ്, ബി.കോം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) കോഴ്‌സുകളിലെ മെറിറ്റ് സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ…

സംസ്ഥാന സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൺ റിസോഴ്‌സസ് ഡെവലപ്പ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) കീഴിൽ എം.ജി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മല്ലപ്പള്ളി (0469-2681426), പീരുമേട് (04869-232373), പുതുപ്പള്ളി (0481-2351631), തൊടുപുഴ (04862-228447) എന്നീ അപ്ലൈഡ് സയൻസ്…

കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്പ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന കമ്പ്യൂട്ടർ കോഴ്‌സുകളിൽ പ്രവേശനത്തിനായി വിവിധ കേന്ദ്രങ്ങളിൽ അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ (ഡിഗ്രി പാസ്സ്), പി.ജി.ഡി.എ.ഇ (ഡിഗ്രി പാസ്സ്), ഡി.സി.എ…

പട്യാല കേന്ദ്രമായ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇൻഡ്യയുടെ ആഭിമുഖ്യത്തിൽ ജൂലൈ രണ്ടാം വാരം കായിക താരങ്ങൾക്കായി സായിയുടെ വിവിധ കേന്ദ്രങ്ങളിൽ സ്‌പോർട്‌സ് & ഗെയിംസിൽ ദ്വിവത്സര സർട്ടിഫിക്കറ്റ് കോഴ്‌സ് സംഘടിപ്പിക്കുന്നു. അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ് ബോൾ,…