രസതന്ത്ര പഠനത്തിന്റെ രസം തിരിച്ചറിയുകയായിരുന്നു ഇരവിപുരം സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ഒരു പറ്റം വിദ്യാര്‍ഥികള്‍. പുതിയ ഹൈടെക് ക്ലാസ്‌റൂമില്‍ വിവിധ ക്ലാസുകളിലെ കുട്ടികള്‍ ഒന്നു ചേര്‍ന്ന് പഠനം നടത്തിയ കൗതുകവും ഇവിടെ കാണാനായി.…

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ. എച്ച് ആര്‍. ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ എഞ്ചിനിയറിംഗ് കോളേജില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പി.എം.കെ.വി.വൈയുടെയും എ.ഐ.സി.റ്റി.ഇ യുടെയും സഹകരണത്തോടെ ഡിസംബറില്‍ ആരംഭിക്കുന്ന വിവിധ സൗജന്യ കോഴ്സുകളിലേക്ക്…

കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ എസ്.എസ്.എല്‍.സി പാസായ വിദ്യാര്‍ത്ഥികള്‍ക്ക് ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്റ് മലയാളം) ഒഴിവുളള സീറ്റുകളിലേക്കും പ്ലസ്ടു…

സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ 2018 ഏപ്രില്‍ - മേയ് മാസത്തില്‍ നടത്തുന്ന കെ.ജി.സി പരീക്ഷയുടെ നോട്ടിഫിക്കേഷന്‍ www.tekerala.org എന്ന വെബ്‌സൈറ്റില്‍  പ്രസിദ്ധപ്പെടുത്തി.  ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ മുഖേനയാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യേണ്ടത്.

*സ്‌കോള്‍ കേരള മുഖേന വിവിധ കോഴ്‌സുകളില്‍ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ മാത്രമല്ല, ജീവിതത്തിലും എപ്ലസ് നേടാന്‍ സാധിക്കണമെന്നാണ് സര്‍ക്കാരും പൊതു വിദ്യാഭ്യാസ വകുപ്പും ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്…

കൊച്ചി:  സോഫ്റ്റ് വെയര്‍ രംഗത്തെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുന്ന തൊഴിലധിഷ്ഠിത സോഫ്റ്റ് വെയര്‍ ട്രെയിനിങ്ങിന് അപേക്ഷ ക്ഷണിച്ചു.ബി.ഇ, ബി.ടെക്, എം.സി.എ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും ബന്ധപ്പെടേണ്ട വിലാസം കെല്‍ട്രോണ്‍…

കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തില്‍ എസ്.എസ്.എല്‍.സി പാസായ വിദ്യാര്‍ത്ഥികള്‍ക്ക് ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്റ് മലയാളം) (സമയം 10-12), പ്ലസ്ടു…

കെ-ടെറ്റ് ഡിസംബര്‍ 2017-ന് ഡിസംബര്‍ 3 വരെ അപേക്ഷിക്കാം. ഒന്നില്‍ കൂടുതല്‍ വിഭാഗങ്ങളില്‍ അപേക്ഷിക്കേണ്ടവര്‍ ഒരു അപേക്ഷയില്‍ തന്നെ എല്ലാം സെലക്ട് ചെയ്യണം. ഒന്നില്‍കൂടുതല്‍ അപേക്ഷകള്‍ അനുവദിക്കില്ല. അന്തിമ സബ്മിഷന്‍ കഴിഞ്ഞ് ഫീസ് അടയ്ക്കുന്നതിനു…

എം.ബി.എ പ്രവേശനത്തിനുളള കെമാറ്റ് പ്രവേശന പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.  2018 ഫെബ്രുവരി നാലിന് നടക്കുന്ന പ്രവേശന പരീക്ഷയുടെ വിശദവിവരം kmatkerala.in ല്‍ ലഭ്യമാണ്.  തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജിന്റെ ഭാഗമായ സി.ഇ.ടി. സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ എം.ബി.എ ഫുള്‍ടൈം…

കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ. ബി. എസ്.  സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സെന്റർ  ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് പൂജപ്പുരയിൽ, സൗജന്യമായി ഭിന്നശേഷിയുള്ള 10-ാം ക്ലാസ്സ് പാസ്സായ ഉദ്യോഗാർത്ഥികൾക്കായി തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.  താൽപര്യമുള്ള…