തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്‌കൂൾ പ്രവേശനത്തിനായുള്ള ഓൾ ഇന്ത്യാ സൈനിക് സ്‌കൂൾസ് എൻട്രൻസ് എക്‌സാമിനേഷൻ -2020 ന് അപേക്ഷിക്കാം. പരീക്ഷ 2020 ജനുവരി അഞ്ചിന് നടക്കും. ആറ്, ഒമ്പത് ക്ലാസുകളിലേക്ക് ആൺകുട്ടികൾക്കാണ് പ്രവേശനം നൽകുന്നത്.…

കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരമുള്ള ആറ് ന്യൂനപക്ഷ സമുദായങ്ങളിൽപ്പെടുന്ന പ്രൊഫഷണൽ, സാങ്കേതിക കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ 2019-20 അധ്യയന വർഷത്തേയ്ക്ക് മെരിറ്റ്-കം-മീൻസ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. പുതുതായി…

കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലീം/ ക്രിസ്ത്യൻ/ സിഖ്/ ബുദ്ധ/ പാർസി/ ജൈന സമുദായങ്ങളിൽപ്പെട്ട പ്ലസ്‌വൺ മുതൽ പി.എച്ച്.ഡി വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 2019-20 വർഷത്തിൽ നൽകുന്ന പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിനുള്ള ഓൺലൈൻ…

സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്‌നോളജി (സി-മെറ്റ്)യുടെ കീഴിലുള്ള നഴിസിംഗ് കോളേജുകളായ മലമ്പുഴ (പാലക്കാട്: 0491-2815333), ഉദുമ (കാസർകോട്: 0467-2233935), പള്ളുരുത്തി (എറണാകുളം 0484-2231530), എന്നിവിടങ്ങളിൽ 2019-2020 അധ്യയന…

സർക്കാർ സ്ഥാപനമായ മോഡൽ ഫിനിഷിങ് സ്‌കൂളും പട്ടികജാതി-പട്ടികവർഗ വകുപ്പും സംയുക്തമായി എൻജിനിയറിങ് കോഴ്‌സ് പൂർത്തിയാക്കാത്തവർ, പരീക്ഷയിൽ പരാജയപ്പെട്ടവർ, ചില വിഷയങ്ങളിൽ പരീക്ഷ എഴുതാനുള്ളവർ, ഇപ്പോൾ പഠിച്ച് കൊണ്ടിരിക്കുന്ന പട്ടികജാതി-പട്ടികവർഗ വിദ്യാർത്ഥികൾക്കായി സൗജന്യ പഠന പദ്ധതി…

ദേശീയ പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ കീഴിൽ ഐ.എച്ച്.ആർ.ഡി സ്ഥാപനമായ തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്‌കൂളിൽ ആഗസ്റ്റ് 8ന് ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഡി.ടി.എച്ച് സെറ്റ്-ടോപ്പ് ബോക്‌സ് ഇൻസ്റ്റലേഷൻ സർവീസ് ടെക്‌നീഷൻ…

പാലക്കാട്: കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന്റെ മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായി 2019-20 അധ്യയന വര്‍ഷം പ്രവേശനം നേടിയ പട്ടികജാതിയിയിലുള്‍പ്പെട്ട ഒന്നാം വര്‍ഷം, രണ്ടാം വര്‍ഷം, മൂന്നാം വര്‍ഷം ഡിഗ്രി, ഒന്നാം വര്‍ഷം, രണ്ടാം വര്‍ഷം…

ഡെറാഡൂണിലെ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്കുള്ള പ്രവേശന പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലെ പരീക്ഷാകമ്മീഷണറുടെ ഓഫീസിൽ ഡിസംബർ ഒന്ന്, രണ്ട് തിയതികളിൽ നടക്കും. ആൺകുട്ടികൾക്കുമാത്രമാണ് പ്രവേശനത്തിന് അർഹതയുള്ളത്. 01.07.2020 ൽ അഡ്മിഷൻ സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തിൽ…

സംസ്ഥാനത്തെ വിവിധ എൻജിനിയറിങ് കോളേജുകളിൽ രണ്ടാമത്തെ അലോട്ട്‌മെന്റിനുശേഷം ഒഴിവുള്ള ലാറ്ററൽ എൻട്രി ബി.ടെക് സീറ്റുകളിലേക്ക് കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് എട്ടിന് തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ (സി.ഇ.റ്റി) നടത്തുന്നു. ലാറ്ററൽ എൻട്രി റാങ്ക്…

2008-09 മുതൽ 2014-15 അധ്യയന വർഷം വരെ (മാന്വൽ അപേക്ഷ) സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് ഫ്രഷിന് അർഹരായ വിദ്യാർത്ഥികളിൽ തുടർന്നുള്ള വർഷങ്ങളിൽ റിന്യൂവിൽ അപേക്ഷ സമർപ്പിച്ചിട്ടും സ്‌കോളർഷിപ്പ് തുക ഇതുവരേയും ലഭിക്കാത്ത വിദ്യാർത്ഥികളിൽ നിന്നും…