കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ വരിക്കാരായ അംഗങ്ങളുടെ മക്കൾക്ക് ലാൽ ബഹദൂർ ശാസ്ത്രി സാങ്കേതിക കാര്യാലയത്തിന്റെ തിരുവനന്തപുരം സെന്ററിൽ ഒരു വർഷ ഡി.സി.എ കോഴ്‌സിന് പരിശീലനം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. 50 പേർക്ക് പ്രവേശനം…
സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ടെക്‌നിക്കൽ അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖല ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് സൂപ്പർവൈസറി ഡെവലപ്പ്‌മെന്റ് സെന്ററും സംയുക്തമായി കളമശ്ശേരി, സർക്കാർ…
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കളമശേരിയിലെ സൂപ്പർവൈസറി ഡവലപ്പ്‌മെന്റ് സെന്ററിൽ ആഗസ്റ്റിൽ ആരംഭിക്കുന്ന ഒരു വർഷ (രണ്ട് സെമസ്റ്റർ) അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനിയറിങ് സായാഹ്ന ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.…
സ്‌കോൾ കേരള മുഖേന വി.എച്ച്.എസ്.ഇ അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സിന്റെ 2019-21 ബാച്ചിലേക്കുള്ള ഒന്നാം വർഷ പ്രവേശനത്തിന് 60 രൂപ പിഴയോടെ ആഗസ്റ്റ് 17 വരെ ഫീസടച്ച് www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ…
കേരള സഹകരണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കിൽ ഡവലപ്‌മെന്റ് സെന്ററായ പുന്നപ്ര കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെക്കിംഗ് ദി ബസ്റ്റ് (കിംമ്പ്), ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകൾക്കായി നൈപുണ്യ വികസന ക്ലാസുകൾ ആരംഭിക്കുന്നു. ആദ്യഘട്ടത്തിൽ മെഡിക്കൽ…
സംസ്ഥാന സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്പ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) കീഴിൽ കാലിക്കട്ട് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത മുതുവള്ളൂർ (0483 2713218) അപ്ലൈഡ് സയൻസ് കോളേജിൽ എം.കോം (ഫിനാൻസ്) ബിരുദാനന്തര ബിരുദ കോഴ്‌സിന്…
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകൾ ആഗസ്റ്റ് രണ്ടാംവാരം ആരംഭിക്കുന്നു. ഡി.ഇ ആന്റ് ഒ.എ, ഡി.സി.എ, ഐ.ഡി.സി.എച്ച്.എം.എൻ, ഇന്റർനെറ്റ് ആന്റ് വെബ്…
നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) 2019-21 ബാച്ചിലേയ്ക്ക് ജനറൽ വിഭാഗത്തിലും, സഹകരണ ക്വാട്ടയിലും സംവരണം ചെയ്തിട്ടുളള സീറ്റുകളിൽ ഒഴിവുണ്ട്. താൽപര്യമുളളവർ കെ-മാറ്റ്, ഡിഗ്രി…
സ്‌കോൾ-കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് അഞ്ചാം ബാച്ചിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ യോഗ്യതയുള്ള ആർക്കും പ്രായപരിധി ഇല്ലാതെ…
സ്‌കോൾ-കേരള മുഖേന 2019-21 ബാച്ചിലേക്കുള്ള പ്ലസ് വൺ പ്രവേശനത്തിന് രജിസ്റ്റർ ചെയ്യാനുള്ള സമയം നീട്ടി. 60 രൂപ പിഴയോടെ ആഗസ്റ്റ് 17 വരെ ഫീസടച്ച് www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്ത് രണ്ട്…
