പൊതു അവധിയെത്തുടർന്ന് കഴിഞ്ഞ ഒൻപതിന് നടത്താൻ നിശ്ചയിച്ചിരുന്ന എം.ബി.എ സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 14ന് രാവിലെ 10ന് നെയ്യാർഡാം കിക്മ ക്യാമ്പസിൽ നടത്തും.  കെ-മാറ്റ് സ്‌കോർ കാർഡും ഡിഗ്രി സർട്ടിഫിക്കറ്റുമുള്ളവർക്ക് പങ്കെടുക്കാം.  ഫോൺ: 8547618290,…

കേരളത്തിലെ ആയുർവേദ മെഡിക്കൽ കോളേജുകളിലെ പി.ജി.ആയുർവേദ ബിരുദ കോഴ്‌സുകൾക്ക് 2019-20 അക്കാദമിക് വർഷത്തിൽ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട അനുവദിച്ചതായി ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ക്വാട്ട കൗൺസിലിംഗ് സംബന്ധമായ കൂടുതൽ വിവരങ്ങൾ …

പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമണിൽ ബി.ടെക്ക് (സിഎസ്ഇ, ഇസിഇ, സിഇ, എഇആന്റ്‌ഐ, ഐടി) കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 14 രാവിലെ 11ന് കോളേജിൽ നടക്കും. കേരള…

കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളായ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലെ ബി.ഫാം കോഴ്‌സിന്റെ 2019-2020 അധ്യയന വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 14ന് രാവിലെ 10.30 ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിലെ കോൺഫറൻസ്…

ആഗസ്റ്റ് 13, 14, 16 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഡി ഫാം - പാർട്ട് - ഒന്ന് സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം 26, 27, 29 തീയതികളിലേക്കു മാറ്റിയതായി ഡി ഫാം ബോർഡ് ഓഫ്…

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2019 ഓഗസ്റ്റ് 13 , 14 (ചൊവ്വ, ബുധൻ) തിയതികളില്‍ നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ പരീക്ഷാ തിയതി പിന്നീട് അറിയിക്കുന്നതാണ്.

 കൊച്ചി: തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക്ക്  ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് , ഇലക്‌ട്രോണിക്‌സ് ആന്റ് ബയോ മെഡിക്കല്‍ എന്നീ ബ്രാഞ്ചുകളില്‍ എസ്.സി കാറ്റഗറിയില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുളളവര്‍ ആഗസ്റ്റ് 10-ന് മുമ്പായി…

കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ (കേപ്പ്) കീഴിലുള്ള എൻജിനീയറിംഗ് കോളേജുകൾ ബി.ടെക് അഡ്മിഷന് മികച്ച നേട്ടം കൈവരിച്ചു.  എൻജിനീയറിംഗ് വിദ്യാഭ്യാസ മേഖല പൊതുവിൽ തിരിച്ചടി നേരിടുമ്പോഴാണ് കേപ്പ് കോളേജുകളിൽ ഉയർന്ന അഡ്മിഷൻ രേഖപ്പെടുത്തിയത്.…

സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിലുളള എച്ച്.ഡി.സി & ബി.എം. കോഴ്‌സിന്റെ ആഗസ്റ്റ് 12ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ ആഗസ്റ്റ് 13 ലേക്ക് മാറ്റി. പരീക്ഷാ സമയത്തിൽ മാറ്റമില്ല എന്ന അഡീഷണൽ രജിസ്ട്രാർ സെക്രട്ടറി അറിയിച്ചു.…