സ്‌കൂള്‍/യൂണിവേഴ്‌സിറ്റി യുവജനോത്സവത്തിന് കഥാരചനാ, കവിതാ രചന, ഉപന്യാസം, (ഇംഗ്ലീഷ്, മലയാളം, ഹിന്ദി) ഇനങ്ങളിലെ വ്യക്തിഗത പ്രതിഭകള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2017 -18 അധ്യയന വര്‍ഷം സ്‌കൂള്‍/യൂണിവേഴ്‌സിറ്റി യുവജനോത്സവത്തില്‍ സാഹിത്യരചനാ മത്സരങ്ങളില്‍ എ…
സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍/പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ടെക്‌നീഷ്യന്‍ അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ചെന്നെയിലെ ഭക്ഷിണ മേഖലാ ബോര്‍ഡ് ഓഫ് അപ്രിന്റീസ്ഷിപ്പ് ട്രെയിനിംഗും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരിയിലെ…
ആഗസ്റ്റ് ഒന്‍പതിന് നടത്താന്‍ നിശ്ചയിച്ചിരുന്ന വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ ഇംഗ്ലീഷ്, ബയോളജി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 13ന് നടത്തും. സമയക്രമത്തില്‍ മാറ്റമില്ല.
കിറ്റ്‌സില്‍ എം.ബി.എ (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്‌സിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 13ന് മുന്‍പ് കിറ്റ്‌സില്‍ നേരിട്ട് ബന്ധപ്പെടണം. വെബ്‌സൈറ്റ്: www.kittsedu.org ഫോണ്‍: 0471 2327707, 9447134484
കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നല്‍കി വരുന്ന സുവര്‍ണ ജൂബിലി മെറിറ്റ് സ്‌കോളര്‍ഷിപ്പിനും ജില്ലാ മെറിറ്റ് സ്‌കോളര്‍ഷിപ്പിനും 2018 -19 വര്‍ഷത്തേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 31.…
മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റ ല്‍ മീഡിയ ഡിസൈനിംഗ് ആന്‍ഡ് ആനിമേഷന്‍ ഫിലിം മേക്കിംഗ്, കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഡിസിഎ, പിജിഡിസിഎ,…
സ്‌കോള്‍ കേരള നടത്തിയ മൂന്നാം ബാച്ച് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സ് (ഡി.സി.എ)ന്റെ പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി. 786 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. ഇവരില്‍ 632 പേര്‍ (80 ശതമാനം) വിജയിച്ചു. 503…
ആലപ്പുഴ: ഡിപ്ലോമ ഇൻ ലാംഗ്വേജ് എഡ്യൂക്കേഷൻ കോഴ്‌സ് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. ഹിന്ദിയിലുള്ള ബിരുദം, ബിരുദാനന്തരബിരുദം, പ്രവീൺസാഹിത്യാചാര്യ ഇവയിലൊന്ന് ജയിച്ചവർക്ക് ചേരാം. അവസാന തീയതി ഓഗസ്റ്റ് 21. വിലാസം: പ്രിൻസിപ്പൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ്…
പ്രവേശന മേല്‍നോട്ട കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം കേരളത്തിലെ എ.ഐ.സി.റ്റി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2018-19 അധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എംസി.എ) ലാറ്ററല്‍ എന്‍ട്രി കോഴ്‌സുകളിലേയ്ക്ക് കേന്ദ്രീകൃത അലോട്ട്‌മെന്റിനുശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക് പ്രവേശനം…
ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളേജിനെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ സഹായം അനുവദിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളേജിന്റെ 2018-19 വര്‍ഷത്തെ…