കേരള സർക്കാരിന്റെ നിയന്ത്രണത്തിൻ കീഴിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ്‌ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ആഗസ്റ്റ് അവസാന വാരം ആരംഭിക്കുന്ന PGDCA, DCA, DCA (s), DE &OA, Computer Hard ware കോഴ്‌സുകളിലേക്ക്…
ജൂണില്‍ നടത്തിയ കെ-ടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പരീക്ഷാഭവന്‍ വെബ്‌സൈറ്റിലും www.ktet.kerala.gov.inഎന്ന വെബ്‌സൈറ്റ് പോര്‍ട്ടലിലും ഫലം ലഭ്യമാണ്. നാല് കാറ്റഗറികളിലായി 75929 പേര്‍ പരീക്ഷയെഴുതിയതില്‍ 13512 പേര്‍ കെ -ടെറ്റ് യോഗ്യതാ പരീക്ഷ വിജയിച്ചു. നാല്…
സംസ്ഥാന മത്സ്യ വകുപ്പ് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പി.എസ്.സി പരിശീലനം നൽകുന്നു. പരിശീലന ചെലവ് സർക്കാർ വഹിക്കും. ബിരുദതലത്തിൽ 50 ശതമാനം മാർക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം. …
സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ എസ്.എസ്.എല്‍.സി/പ്ലസ്ടു/വി.എച്ച്.എസ്.ഇ തലങ്ങളില്‍ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ് അവാര്‍ഡിന് സംസ്ഥാന ന്യൂനപക്ഷ…
സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകളുടെയും ഓണാവധി പുന:ക്രമീകരിച്ച തീരുമാനം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കും ബാധകമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവായി.
പ്ലസ് വണ്‍ ജില്ല/ജില്ലാന്തര സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫറിനായുള്ള അപേക്ഷ സമര്‍പ്പണം, റീ അലോട്ട്‌മെന്റ് അഡ്മിഷന്‍ എന്നിവയ്ക്കുള്ള അവസാന തിയതി ദീര്‍ഘിപ്പിച്ചു. ഏകജാലക സംവിധാനത്തില്‍ മെരിറ്റ് ക്വാട്ടയിലോ, സ്‌പോര്‍ട്‌സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം ഓപ്ഷനിലാണ്…
സംസ്ഥാനത്ത് ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഉൾപ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകളുടെയും ഓണാവധി പുനഃക്രമീകരിച്ചു. സ്‌കൂളുകൾ ഓണാവധിക്കായി ആഗസ്റ്റ് 17 ന് അടയ്ക്കുകയുും ഓണാവധി കഴിഞ്ഞ് 29 ന് തുറക്കുകയും ചെയ്യും.
കനത്ത മഴയെത്തുടര്‍ന്ന് വയനാട് ജില്ലയിലെ പ്രൊഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ 16.8.2018 ന് അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകള്‍ക്കും, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയം എന്നിവയ്ക്കും, അംഗന്‍വാടികള്‍ക്കും…
കേരള സർവകലാശാല ആഗസ്റ്റ് 16, 17 തീയതികളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
കേരളത്തിലെ സര്‍വകലാശാലകളോട് ബന്ധപ്പെട്ടിരിക്കുന്ന എല്ലാ ഗവണ്‍മെന്റ്/എയ്ഡഡ് ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലെയും യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റുകളിലെയും വിദ്യാര്‍ത്ഥികളില്‍ നിന്നും 2018 -19 അധ്യയന വര്‍ഷത്തേക്കുള്ള കേരള സ്റ്റേറ്റ് മെരിറ്റ് സ്‌കോളര്‍ഷിപ്പിന് ഫ്രഷ്/റിന്യുവല്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ…