പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും കേരളത്തിനു പുറത്ത് ഇതര സംസ്ഥാനങ്ങളില്‍ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുമായ വിദ്യാര്‍ത്ഥികളില്‍ നിന്നും 2018-19 വര്‍ഷം ഗവണ്‍മെന്റ് ഓഫ് ഇന്ത്യ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കുടുംബവാര്‍ഷിക വരുമാനം…
സെറ്റ് ജൂലൈ 2018 പരീക്ഷ സെപ്റ്റംബര്‍ ഒന്‍പതിന് ജില്ലാ ആസ്ഥാനങ്ങളിലുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും. അപേക്ഷ സമര്‍പ്പിച്ചവര്‍ ഹാള്‍ടിക്കറ്റുകള്‍ www.lbscentre.org, www.lbskerala.com എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കണം. തപാല്‍ മാര്‍ഗം ലഭിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം…
എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ സെപ്റ്റംബര്‍ ആദ്യവാരം ആരംഭിക്കുന്ന രാവിലത്തെ ബാച്ചിലെ (7.30 - 9.30) ഡി.സി.എ.(എസ്), ടാലി, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്…
സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് പോളി ടെക്‌നിക്കുകളില്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എ.പി.ജെ. അബ്ദുല്‍കലാം സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ…
ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി/ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആന്റ് വര്‍ക്ക് അക്കൗണ്ടന്‍സി/കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് സംസ്ഥാന ന്യനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.…
ചെങ്ങന്നൂർ: വനിത ഐ.ടി.ഐ യിൽ കംപ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ രണ്ട് താൽക്കാലിക ഒഴിവുണ്ട് .യോഗ്യത: കംപ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ് വർക്കിൽ നാഷണൽ ട്രേഡ്…
ആലപ്പുഴ: കേരള സർക്കാരിന്റെ നിയന്ത്രണത്തിന് കീഴിലുള്ള എൽ.ബി.എസ്സ്. സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ അടൂർ സബ് സെന്ററിൽ ആരംഭിക്കുന്ന പി.ജി.ഡി.സി.എ കോഴ്‌സിലേക്കുവേണ്ടി ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. ഒരു…
പൊതുവിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്ന കുട്ടികള്‍ക്ക് 2018-19 വര്‍ഷത്തെ ന്യൂനപക്ഷ പ്രീമെട്രിക് ഉള്‍പ്പെടെയുള്ള കേന്ദ്രാവിഷ്‌കൃത സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്ന കുട്ടികള്‍ക്ക് തൊട്ടുമുന്‍വര്‍ഷത്തെ…
പത്തനംതിട്ട ജില്ലയില്‍ ഡിഎല്‍എഡ് കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്ക് അര്‍ഹരായവരെ കണ്ടെത്തുന്നതിന് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ തിരുവല്ലയിലുള്ള ഓഫീസില്‍ ഈ മാസം ഏഴിന് രാവിലെ 10.30ന് കൂടിക്കാഴ്ച നടക്കും. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം.
2018 മാര്‍ച്ചില്‍ നടന്ന ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം www.dhsekerala.gov.in ല്‍ ലഭ്യമാണ്.