പ്രവാസി വിദ്യാർത്ഥികൾക്കായുള്ള മലയാളം ഭാഷാപഠന കോഴ്സുകൾ നയിക്കുന്ന റിസോഴ്‌സ് അധ്യാപകർക്കായി വിദഗ്ധ പരിശീലനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 9, 10, 11 തീയതികളിൽ തിരുവനന്തപുരം കഴക്കൂട്ടം സമേതി കർഷക ഭവനിൽ നടക്കുന്ന ത്രിദിന ശില്പശാലയിൽ പ്രവാസി…
* മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഫ്‌ളാഗ് ഓഫ് ചെയ്തു സംസ്ഥാന ആർക്കൈവ്സ് വകുപ്പ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ചരിത്രപൈതൃക പഠനയാത്രയക്ക് തുടക്കമായി. തുറമുഖ, പുരാവസ്തു, പുരാരേഖാ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഫ്‌ളാഗ്…
സംസ്ഥാന ആർക്കൈവ്സ് വകുപ്പ് വിദ്യാർത്ഥികളിൽ ചരിത്രാവബോധം സൃഷ്ടിക്കുന്നതിനായി നടത്തുന്ന കേരള ചരിത്ര ക്വിസിന്റെ ഈ വർഷത്തെ മെഗാഫൈനൽ മത്സരത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിൽ നിന്നും പങ്കെടുത്ത വിദ്യാർത്ഥികളെയും രക്ഷിതാക്കൾ/അദ്ധ്യാപകരേയും ഉൾപ്പെടുത്തി ചരിത്രപൈതൃക പഠന…
സി-ആപ്റ്റിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുളള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ മാനേജ്‌മെന്റ് (റ്റാലി), ഡിപ്ലോമ ഇൻ ഡി.റ്റി.പി, 3ഡി ആനിമേഷൻ, മൊബൈൽ ഫോൺ സർവ്വീസിംഗ്, ഡിജിറ്റൽ വീഡിയോഗ്രാഫി ആന്റ് നോൺ ലീനിയർ…
തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജിലെ ആയൂർവേദ പാരാമെഡിക്കൽ നഴ്‌സ് കോഴ്‌സിൽ പുരുഷൻമാരുടെ ട്രാവൻകൂർ മെരിറ്റ് ക്വാട്ടയിൽ ഒരു സീറ്റ് ഒഴിവുണ്ട്. ഈ മാസം 12 ന് രാവിലെ പത്തിന് ആയൂർവേദ കോളേജിൽ നടക്കുന്ന അലോട്ട്‌മെന്റിൽ…
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ഫെബ്രുവരി രണ്ടാം വാരം ആരംഭിക്കുന്ന ഡി.ഇ ആന്റ് ഒ.എ (എസ്.എസ്.എൽ.സി വിജയം), ഡി.സി.എ (എസ്) (പ്ലസ്ടു വിജയിച്ചവർ), ടാലി കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക്…
സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപക യോഗ്യതാ പരീക്ഷയായ കെ.ടെറ്റിന്റെ എൽ.പി.(കാറ്റഗറി-1), യു.പി.(കാറ്റഗറി-2) പരീക്ഷകൾ ഇന്ന് (ഫെബ്രുവരി 2) നടക്കും. 87 പരീക്ഷാകേന്ദ്രങ്ങളിലാണ് പരീക്ഷ. ഫെബ്രുവരി നാലിന് നിശ്ചയിച്ചിരുന്ന കാറ്റഗറി-3 (എച്ച്.എസ്) പരീക്ഷ അഞ്ചിനും…
2018 നവംബറിൽ നടത്തിയ രണ്ടാം വർഷ ഹയർസെക്കന്ററി തുല്യതാ പരീക്ഷാഫലം ഫെബ്രുവരി ഒന്ന് ഉച്ചയ്ക്ക് മൂന്നിന് ശേഷം പ്രസിദ്ധീകരിക്കും. www.results.kerala.nic.in,www.dhsekerala.gov.in ൽ ലഭ്യമാകും. ഉത്തരക്കടലാസു കളുടെ പുനർമൂല്യനിർണ്ണയം നടത്തുന്നതിനും സൂക്ഷ്മപരിശോധന നടത്തുന്നതിനും, ഫോട്ടോകോപ്പിക്കും നിശ്ചിത ഫോറങ്ങളിലുള്ള അപേക്ഷകൾ…
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ മണ്ണന്തല ക്യാമ്പസിൽ മാർച്ച് 20ന് ആരംഭിക്കുന്ന രണ്ട് മാസം ദൈർഘ്യമുള്ള സിവിൽ സർവീസ് പ്രിലിമിനറി ക്രാഷ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മാർച്ച് 16ന് മുമ്പ് ചാരാച്ചിറയിലുള്ള…
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സ് എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിന് അഡ്മിഷൻ ആരംഭിച്ചു. കേരള സർവ്വകലാശാലയുടെയും, എ.ഐ.സി.ടി.ഇ. യുടെയും അംഗീകാരത്തോടെ നടത്തുന്ന കോഴ്‌സിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ…
