കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസ്(കിറ്റ്‌സ്) കെ മാറ്റ് 2019 ലെ പ്രവേശന പരീക്ഷയ്ക്ക് ഫെബ്രുവരി രണ്ടിന് രാവിലെ പത്ത് മുതൽ മൂന്ന് വരെ തിരുവനന്തപുരം കിറ്റ്‌സ് ആസ്ഥാനത്ത് സൗജന്യ പരിശീലനം…
കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് രജിസ്റ്റേഡ് തൊഴിലാളികളുടെ മക്കളിൽ എം.ബി.ബി.എസ്., ബി.ഡി.എസ്., എൻജിനിയറിംഗ് കോഴ്‌സുകളിൽ മികച്ച വിജയം നേടിയവർക്ക് ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു. കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് ചെയർമാൻ കാട്ടാക്കട ശശി പെരുമ്പാവൂരിൽ നടന്ന ചടങ്ങിലാണ്…
കേരളത്തിലെ എല്ലാ സർവകലാശാലകളിലേക്കും, സർവകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കുമുള്ള എം.ബി.എ പ്രവേശന പരീക്ഷ കെമാറ്റ് കേരളയുടെ അപേക്ഷ ഓൺലൈനായി ഈ മാസം 31 ന് വൈകിട്ട് നാല് വരെ സമർപ്പിക്കാം. kmatkerala.in ൽ അപേക്ഷ സമർപ്പിക്കണം. വിവിധ കേന്ദ്രങ്ങളിൽ…
ആലപ്പുഴ: പ്രൊഫഷണൽ കോഴ്്‌സുകൾക്ക് പഠിക്കുന്ന വിധവകളുടെ മക്കൾ്ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായം നൽകുന്ന പദ്ധതിയായ 'പടവുകൾ' പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ട്യൂഷൻ ഫീസും ഹോസ്റ്റലിൽ താമസിക്കുന്നവരാണെങ്കിൽ സ്ഥാപനം നിശ്ചയിച്ച മെസ് ഫീസും സെമസ്റ്റർ ഫീസാണെങ്കിൽ…
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിൽ ഗവൺമെന്റ് കോളേജുകളിൽ നടത്തുന്ന പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളുടെ സ്‌പോട്ട് അലോട്ട്‌മെന്റ് ഈ മാസം 30 ന് രാവിലെ പത്ത് മുതൽ തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഓഫീസിനു സമീപമുള്ള…
തിരുവനന്തപുരം മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ ഉടൻ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 40 ദിവസം ദൈർഘ്യമുള്ള എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാമിലേക്ക് എൻജിനീയറിംഗ് ഏതെങ്കിലും ശാഖയിൽ ബിരുദമുള്ളവർക്കും എം.സി.എ, എം.എസ്.സി കമ്പ്യൂട്ടർ സയൻസ്/ഐ.റ്റി/ ഇലക്‌ട്രോണിക്‌സ്…
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അഡ്വാൻസ്ഡ് ട്രെയിനിംഗ് ഇൻ ഡയഗണോസ്റ്റിക് ഇമേജിങ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി അഞ്ച് വൈകിട്ട് നാല് വരെ അപേക്ഷകൾ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.org, www.rcctvm.gov.in സന്ദർശിക്കുക.
റീജിയണൽ കാൻസർ സെന്ററിലെ മെഡിക്കൽ ഡോക്യൂമെന്റേഷൻ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഫെബ്രുവരി ഒൻപതിന് നാല് മണിവരെ അപേക്ഷകൾ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in,www.rcctvm.org. .
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ.(ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിന് അഡ്മിഷൻ ആരംഭിച്ചു. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ ഡിഗ്രിയും കെ-മാറ്റ്/സി-മാറ്റ് യോഗ്യതയും ഉള്ളവർക്കും അവസാന…
2018-നവംബർ മാസം നടത്തിയ പത്താംതരം തുല്യതാ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.keralapareekshabhavan.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കുന്നവർ അപേക്ഷയും, പേപ്പർ ഒന്നിന് 400 രൂപ നിരക്കിൽ അപേക്ഷ ഫീസും ഫെബ്രുവരി നാലിന്…
