കേരളത്തിലെ സ്വകാര്യ ഐ.റ്റി.ഐകളില്‍ വിവിധ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ (മുസ്ലീം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, പാഴ്‌സി, ജൈന) ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തേക്ക് 10,000 രൂപ വീതം സ്‌കോളര്‍ഷിപ്പിന്…
എസ്.സി.ഇ.ആര്‍.ടി വിവിധ വിഷയങ്ങളിലേക്കുളള ഇന്റേണ്‍ഷിപ്പിന് യോഗ്യരായ അപേക്ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 16. വെബ്‌സൈറ്റ്: www.scert.kerala.gov.in
കേരളത്തിലെ എന്‍ജിനീയറിംഗ് കോളേജുകളിലെ രണ്ടാം വര്‍ഷ (മൂന്നാം സെമസ്റ്റര്‍) ബി.ടെക് ബിരുദ കോഴ്‌സുകളിലേക്കുളള ലാറ്ററല്‍ എന്‍ട്രി കോഴ്‌സിന്റെ പരീക്ഷാ ഫലം www.admissions.dtekerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. ജൂലൈ 10 വരെ ഓണ്‍ലൈന്‍ വഴി ഓപ്ഷന്‍ നല്‍കാം.
വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിനും വിദഗ്ധ പരിശീലനത്തിനും അവസരമൊരുങ്ങും ട്രാവല്‍ ആന്റ് ടൂറിസം ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിന് യു. എന്‍. അക്കാഡമിക് ഇംപാക്ട് അംഗത്വം ലഭിച്ചു. കിറ്റ്‌സിന്റെ വികാസത്തിനും വിദ്യാര്‍ത്ഥികളുടെ പഠന മികവിനും ഇത് സഹായകരമാവും. യു. എന്‍. എ.…
പോളിടെക്‌നിക് പ്രവേശനത്തിനായുളള രണ്ടാം അലോട്ട്‌മെന്റ് പട്ടിക 11ന് പ്രസിദ്ധീകരിക്കും. ഈ പട്ടിക പ്രകാരം 13നകം പ്രവേശനം നേടണം. 17ന് മൂന്നാം അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിക്കും. 18ന് ആദ്യ സെമസ്റ്റര്‍ ക്ലാസുകള്‍ ആരംഭിക്കും. മൂന്നാം അലോട്ട്‌മെന്റ്…
പാലക്കാട്: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂനിറ്റി കോളെജ് ജൂലൈയില്‍ നടത്തുന്ന യോഗ കോഴ്‌സിന് ജൂലൈ 16 വരെ അപേക്ഷിക്കാം. വിദൂരവിദ്യാഭ്യാസ രീതിയില്‍ നടത്തപ്പെടുന്ന കോഴ്‌സിനു ആറ് മാസമാണ് കാലാവധി. അപേക്ഷാഫോമും…
ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കാർത്തികപള്ളിയിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.സി.എ, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ ബിരുദ കോഴ്‌സുകളിലേയ്ക്ക് ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. കേരള സർവകലാശാലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരായിരിക്കണം…
സാംസ്‌ക്കാരിക വകുപ്പിന്റെ കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാഗുരുകുലം വാസ്തുവിദ്യയില്‍ കറസ്‌പോണ്ടന്‍സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ എന്ന ഈ കോഴ്‌സിന്റെ കാലദൈര്‍ഘ്യം ഒരു വര്‍ഷമാണ്. അംഗീകൃത സര്‍വകലാശാല ബിരുദമാണ് അടിസ്ഥാന…
''ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ആയുര്‍വേദ പാരാമെഡിക്കല്‍ കോഴ്‌സായ ആയുര്‍വേദ തെറാപ്പിസ്റ്റിന്റെ സപ്ലിമെന്ററി പരീക്ഷ 2018 ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് തിരുവനന്തപുരം, സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് തൃപ്പൂണിത്തുറ, സര്‍ക്കാര്‍…
പാലക്കാട്: ഐ.എച്ച്.ആര്‍.ഡി യുടെ വളാഞ്ചേരി, തിരൂര്‍ സെന്ററുകളില്‍ പി.ജി.ഡി.സി.എ, ഡി.സി.എ, ഡാറ്റ് എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സുകളില്‍ ഒഴിവ്. എസ്.എസ്.എല്‍.സി. പ്ലസ്ടു, ഡിഗ്രി യോഗ്യതയുളളവര്‍ ജൂലൈ എട്ടിന് മുമ്പ് പ്രവേശനം നേടണം. ആനുകൂല്യത്തിന്…