സ്കൂൾ കുട്ടികളുടെ ഗണിതശാസ്ത്രത്തിലുള്ള കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് എസ്.സി.ഇ.ആർ.ടി നടപ്പിലാക്കുന്ന ന്യൂമാറ്റ്സ് പദ്ധതിയുടെ സംസ്ഥാനതല അഭിരുചി പരീക്ഷ ജനുവരി 19 ന് രാവിലെ 10.30 മുതൽ 11.30 വരെ ജില്ലാ കേന്ദ്രങ്ങളിൽ നടത്തും. തിരുവനന്തപുരം- ഗവൺമെന്റ്…
കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേർണലിസം കോഴ്സിന്റെ 2019-2020 അവധിദിന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. പ്രായപരിധി ഇല്ല. പ്രിൻറ് ജേർണലിസം, ഓൺലൈൻ ജേർണലിസം, മൊബൈൽ ജേർണലിസം എന്നിവയിലും പരിശീലനം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത…
ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറികോളേജിലേക്ക് 2020 ജനുവരിയിൽ നടക്കുന്ന പ്രവേശനത്തിനുള്ള പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള പരീക്ഷാകമ്മീഷണറുടെ ഓഫീസിൽ ജൂൺ ഒന്ന്, രണ്ട് തിയതികളിൽ നടത്തും. ആൺകുട്ടികൾക്കു മാത്രമാണ് പ്രവേശനത്തിന് അർഹതയുള്ളത്. 2020 ജനുവരി ഒന്നിന് അഡ്മിഷൻ…
രണ്ടാം അലോട്ട്മെന്റ് 18 നും 19 നും ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടത്തുന്ന 2018-19 വർഷത്തെ ആയുർവേദ പാരാമെഡിക്കൽ സർട്ടിഫിക്കറ്റ് കോഴ്സുകളായ ഫാർമസി/തെറാപ്പിസ്റ്റ് രണ്ടാമത്തെ അലോട്ട്മെന്റ് 18 നും നഴ്സ് അലോട്ട്മെന്റ്…
അഖിലേന്ത്യാ സിവില് സര്വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മുസ്ലീം, ക്രിസ്ത്യന്, ബുദ്ധ, സിഖ്, പാഴ്സി, ജൈനര് എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളില്പ്പെടുന്ന ഉദ്യോഗാര്ത്ഥികള്ക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് കോഴ്സ് ഫീസും, ഹോസ്റ്റല് ഫീസും റീ ഇംബേഴ്സ്…
തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന പട്ടികജാതി വികസന വകുപ്പിന്റെ സ്ഥാപനമായ ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിലെ 2019-20 വർഷത്തേക്കുള്ള അഞ്ചാം ക്ലാസ്, പ്ലസ് വൺ ക്ലാസിലേക്കുള്ള…
ആലപ്പുഴ: 2019 വർഷത്തെ നീറ്റ്, എഞ്ചിനിയറിങ് എൻട്രൻസ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന പട്ടികവർഗ വിദ്യാർഥികളിൽ നിന്ന് പട്ടികവർഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഒരു മാസത്തെ ക്രാഷ് കോച്ചിങാണ് നൽകുക. താൽപ്പര്യമുള്ളവർ പേര്, വിലാസം,…
തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിലും, കണ്ണൂർ സ്പോർട്സ് ഡിവിഷൻ സ്കൂളിലും ഏഴ്, എട്ട് ക്ലാസ്സുകളിൽ പ്രവേശനത്തിന് അത്ലറ്റിക്സ്, ബാസ്ക്കറ്റ്ബോൾ, ഫുട്ബോൾ, വോളിബോൾ, തായ്ക്കൊണ്ടോ, റസ്ലിങ്, ഹോക്കി, വെയ്റ്റ് ലിഫ്റ്റിംങ്, ബോക്സിങ്, ജൂഡോ എന്നീ…
ആലപ്പുഴ: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2018-19 അധ്യയന വർഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ്പ് അനുവദിക്കുന്നതിനുള്ള അപേക്ഷ ജില്ല എക്സിക്യൂട്ടീവ് ഓഫീസറുടെ ഹരിപ്പാടുള്ള കാര്യാലയത്തിൽ സ്വീകരിക്കുന്നതിനുള്ള തീയതി ജനുവരി 20 വരെ…
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) നടപ്പിലാക്കുന്ന സാമൂഹ്യശാസ്ത്ര പ്രതിഭാപരിപോഷണ പരിപാടിയിലേക്കുള്ള (സ്റ്റെപ്സ്) സ്കൂൾതല സ്ക്രീനിംഗ് ടെസ്റ്റ് ജനുവരി 11ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ അതത് വിദ്യാലയങ്ങളിൽ നടത്തും. സംസ്ഥാനത്തെ സർക്കാർ/…
