കേരളാ സ്റ്റേറ്റ് സിനിമ ഓപ്പറേറ്റേഴ്‌സ് പരീക്ഷാ ബോര്‍ഡ് നടത്തുന്ന 2018 ലെ പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ നവംബര്‍ 15ന് വൈകിട്ട് 5 നകം ലഭിക്കണം. വിശദ വിവരങ്ങള്‍ക്ക് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റുമായോ, ജില്ലാ…
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കോഴ്‌സ് 2018 -19 ലേക്കുള്ള പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് ഒഴിവു വന്ന ഏതാനും സീറ്റുകളിലേക്ക് 11ന്…
2018 -19 അധ്യയന വര്‍ഷം വിവിധ കോളേജുകളില്‍ കോഴ്‌സുകള്‍ അനുവദിച്ച് ഉത്തരവായി. പെരിന്തല്‍മണ്ണ പി.റ്റി.എം ഗവണ്‍മെന്റ് കോളേജില്‍ എം.എസ്.സി ഫിസിക്‌സ് (12 സീറ്റുകള്‍), ബി.എസ്.സി കെമിസ്ട്രി (30 സീറ്റുകള്‍) എന്നീ കോഴ്‌സുകളും, കൊണ്ടോട്ടി ഗവ.…
കേരള സര്‍ക്കാര്‍ സ്ഥാപനമായ മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ ഫോറിന്‍ ലാംഗ്വേജ് കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഫ്രഞ്ച്, ജര്‍മ്മന്‍, റഷ്യന്‍ ഭാഷകളാണ് പഠിപ്പിക്കുന്നത്. 60 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു കോഴ്‌സിന് 4500 + ജി.എസ്.റ്റി ആണ്…
കുഴൽമന്ദം ഐ.ടി.ഐയിൽ മൂന്ന് മാസത്തെ ലിഫ്റ്റ് ഇറക്ടർ കോഴ്‌സിന് അപേക്ഷിക്കാം. പ്രതിദിനം എട്ട് മണിക്കൂർ വീതം പരിശീനം നൽകുന്ന തൊഴിലവസര കോഴ്‌സിലേക്ക് പ്ലസ് ടു കഴിഞ്ഞ 18 വയസായ ആൺകുട്ടികൾക്കാണ് പ്രേവശനം ലഭിക്കുക. .…
കഴക്കൂട്ടം സൈനിക സ്‌കൂളില്‍ ആറ്, ഒമ്പത് ക്ലാസ്സുകളിലേക്ക് ആണ്‍കുട്ടികള്‍ക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷാ ഫോം sainikschooladmission.in ല്‍ ഒക്‌ടോബര്‍ 8 മുതല്‍ നവംബര്‍ 26 വരെ ലഭിക്കും. പ്രവേശന പരീക്ഷ 2019 ജനുവരി 6ന് നടക്കും.…
സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ബിസിനസ്സ് സ്റ്റഡീസ് വിഷയങ്ങളില്‍ കേരളത്തിലെ സര്‍ക്കാര്‍/ എയ്ഡഡ് ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലോ/യൂണിവേഴ്‌സിറ്റി പഠന വിഭാഗങ്ങളിലോ, എയ്ഡഡ് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ എംഫില്‍,…
പട്ടികജാതി വിഭാഗക്കാര്‍ക്കായി മെന്ററിംഗ് ആന്റ് സ്‌പെഷ്യല്‍ സപ്പോര്‍ട്ട് പദ്ധതിയുടെ രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം തിരുവനന്തപുരത്ത് നടത്തും. ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമായുളള മത്സര പരീക്ഷകളില്‍ വിദ്യാര്‍ത്ഥികളെ മാനസികമായി ശക്തിപ്പെടുത്തുന്നതിനോടൊപ്പം വ്യക്തിത്വ വികസനം, കമ്മ്യൂണിക്കേഷന്‍, സാമൂഹിക പരിജ്ഞാനം,…
കേരള സർക്കാർ സംരംഭമായ സി-ആപ്റ്റ് മൾട്ടി മീഡിയ അക്കാദമി ഈ വർഷത്തെ ഉഇഅ, ജഏഉഇഅ, അക്കൗണ്ടിംഗ്, ആനിമേഷൻ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. കേരളത്തിലെ സി-ആപ്റ്റ് മൾട്ടി മീഡിയ സെന്ററുകളിൽ നിന്നും നേരിട്ട് അഡ്മിഷനെടുക്കാം. അപേക്ഷകൾ…
സ്‌കോൾ കേരള നടത്തിയ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സ് മൂന്നാം ബാച്ച് പൊതുപരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് www.scolekerala.org യിൽ ഫലം പരിശോധിക്കാം.
