രാജാ റാംമോഹന് റോയ് ലൈബ്രറി ഫൗണ്ടേഷന്റെ സ്റ്റേറ്റ് ലൈബ്രറി പ്ലാനിംഗ് കമ്മിറ്റി തീരുമാനപ്രകാരം 2017 -18 വര്‍ഷത്തെ വിവിധ സ്കീമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാച്ചിംഗ് സ്കീമില്‍ ലൈബ്രറികളുടെ കെട്ടിട നിര്‍മ്മാണം, സെമിനാറുകള്‍, കമ്പ്യൂട്ടറും അനുബന്ധ…
ഹരിത കേരളം മിഷനില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. പരിസ്ഥിതി ശാസ്ത്രം, ഭൗമ ശാസ്ത്രം, സോഷ്യോളജി, സാമൂഹ്യസേവനം,തുടങ്ങിയ മേഖലകളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിംഗ്, കൃഷി, എന്നീ മേഖലകളില്‍ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദം അല്ലെങ്കില്‍ പി.ജി…
ഭൂവിഭവ സംരക്ഷണ ബോധവത്കരണ പരിപാടികളുടെ ഭാഗമായി സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുളള തളിര് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 17ന് കോഴിക്കോട് എരഞ്ഞിപ്പാലം മിനി ബൈപാസിലുളള സരോവരം ബയോപാര്‍ക്കില്‍ നടത്തുന്ന…
പീരുമേട് ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ (തമിഴ് മീഡിയം) 2017-18 അധ്യയനവർഷം അഞ്ചാം ക്ലാസിലേക്ക് പ്രവേശനത്തിനായി പട്ടികജാതി മറ്റിതര സമുദായത്തിൽപ്പെട്ടവരുമായ വിദ്യാർത്ഥി-വിദ്യാർത്ഥിനികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആകെയുള്ള 40 സീറ്റിൽ 10 ശതമാനം മറ്റു…
2017 ഡിസംബര്‍ 23 ന് നടന്ന ആധാരമെഴുത്ത് ലൈസന്‍സിനുള്ള പരീക്ഷയില്‍ പങ്കെടുത്തവര്‍ക്ക് ലഭിച്ച മാര്‍ക്ക് വിവരം രജിസ്ട്രേഷന് വകുപ്പിന്റെ ഔദേ്യാഗിക വെബ്സൈറ്റായ www.keralaregistration.gov.in ല്‍ പ്രസിദ്ധീകരിച്ചതായി ആധാരമെഴുത്ത് ലൈസന്‍സിംഗ് അതോറിറ്റിയായ രജിസ്ട്രേഷന് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ (ലൈസന്‍സിംഗ്)…
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ 2017-18 ലെ പ്രതിഭാ സ്കോളര്‍ഷിപ്പിന് അര്‍ഹരായ 100 വിദ്യാര്‍ത്ഥികളുടെ താല്‍ക്കാലിക റാങ്ക്ലിസ്റ്റ് www.kscste.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. ഹയര്‍ സെക്കണ്ടറി തലത്തില്‍ എല്ലാ വിഷയങ്ങര്‍ക്കും 100 ശതമാനം മാര്‍ക്ക് നേടിയ 17 വിദ്യാര്‍ത്ഥികളാണ്…
സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകളിലേക്ക് മികച്ച എൻ.സി.സി കേഡറ്റുകൾക്ക് സംവരണം ചെയ്ത സീറ്റുകളിൽ 2018 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മാർച്ച് ഒന്നുവരെ എൻ.സി.സി. യൂണിറ്റുകളിൽ സ്വീകരിക്കും. പ്രവേശന പരീക്ഷ കമ്മീഷണർക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ…
കേരള വനഗവേഷണ സ്ഥാപനത്തിൽ 2018 ജൂൺ 30 വരെ കാലാവധിയുളള സമയബന്ധിത ഗവേഷണ പദ്ധതിയായ ബയോ ആക്ടിവിറ്റി ഗൈഡഡ് ഫ്രാക്ഷനേഷൻ ആന്റ് മെക്കാനിസ്റ്റിക്ക് എല്യൂസിഡേഷൻ ഓഫ് ബയോമോളിക്യൂൾസ് ഫ്രം കോക്കുലസ് റോറിഫോളിയസ് ഡിസി ഓഫ്…
ബാൾട്ടൺ ഹിൽ എൻജിനീയറിംഗ് കോളേജ് മദ്രാസ് ഐ.ഐ.ടി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയേഴ്സ് എന്നിവർ സംയുക്തമായി തിരുവനന്തപുരം നഗരത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ലോക ജലദിനത്തോടനുബന്ധിച്ച് ജില്ലാതല ക്വിസ് മത്സരവും എൻജിനീയറിംഗ് വിദ്യാർത്ഥികൾക്കായി ഫോട്ടോഗ്രഫി മത്സരവും സംഘടിപ്പിക്കും.…
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഓണ്‍ലൈന്‍ പഠനവിഭവ പോര്‍ട്ടല്‍ ആയ ഒറൈസി (ORICE) ന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു. ഗവണ്മെന്റ് സംസ്കൃത കോളേജ് ക്യാമ്പസിലെ മേഘനാഥ് സാഹ കണ്ടന്റ്…