2018 ഡിസംബറില്‍ നടത്തുന്ന കഥാപ്രസംഗം സര്‍ട്ടിഫിക്കറ്റ് പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ ( keralapareekshabhavan.in)   ലഭ്യമാണ്.

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ ശ്രീകാര്യം കട്ടേലയില്‍   പ്രവര്‍ത്തിക്കുന്ന ഡോ: അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി 2018-19 അദ്ധ്യയനവര്‍ഷം  അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥിനികള്‍ക്ക് ശനി, ഞായര്‍, മറ്റ് അവധി…

കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന മെറിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ ആയി 31 വരെ അപേക്ഷിക്കാം. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് വിദ്യാര്‍ത്ഥികള്‍ അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങള്‍ www.dtekerala.gov.in , mcm.scholarship എന്ന ലിങ്കിലും  www.scholarships.gov.in …

പരീക്ഷാഭവന്‍ നവംബറില്‍ നടത്തുന്ന ട്രെയിന്‍ഡ് ടീച്ചേഴ്‌സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് (ടി.ടി.സി) പ്രൈവറ്റ് പരീക്ഷയുടെ വിജ്ഞാപനം www.keralapareekshabhavan.com ല്‍ ലഭിക്കും. പരീക്ഷാര്‍ത്ഥികള്‍ നവംബര്‍ 15ന് വൈകിട്ട് നാലിനു മുമ്പ്  നിശ്ചിത ഫീസ് സഹിതം അപേക്ഷ ബന്ധപ്പെട്ട ടി.ടി.ഐ പ്രിന്‍സിപ്പാളിന്…

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് ശാലാക്യതന്ത്ര വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ റിസര്‍ച്ച് ഫെല്ലോയെ നിയമിക്കുന്നതിന് 16ന് രാവിലെ 11ന് ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഈ വിഷയത്തില്‍ ബിരുദാനന്തര…

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ലൈഫ് സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്, എന്‍വയോണ്‍മെന്റല്‍ സയന്‍സസ്, എഞ്ചിനീയറിംഗ് സയന്‍സസ്, എര്‍ത്ത് അറ്റ്‌മോസ്‌ഫെറിക്ക് ഓഷന്‍ ആന്റ് പ്ലാനറ്ററി സയന്‍സസ് എന്നീ…

കേരളാ സ്റ്റേറ്റ് സിനിമ ഓപ്പറേറ്റേഴ്‌സ് പരീക്ഷാ ബോര്‍ഡ് നടത്തുന്ന 2018 ലെ പരീക്ഷക്ക്  അപേക്ഷ ക്ഷണിച്ചു. അപേക്ഷ നവംബര്‍ 15ന് വൈകിട്ട് 5 നകം ലഭിക്കണം. വിശദ വിവരങ്ങള്‍ക്ക് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റുമായോ, ജില്ലാ…

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കോഴ്‌സ് 2018 -19 ലേക്കുള്ള പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് ഒഴിവു വന്ന ഏതാനും സീറ്റുകളിലേക്ക് 11ന്…

2018 -19 അധ്യയന വര്‍ഷം വിവിധ കോളേജുകളില്‍ കോഴ്‌സുകള്‍ അനുവദിച്ച് ഉത്തരവായി. പെരിന്തല്‍മണ്ണ പി.റ്റി.എം ഗവണ്‍മെന്റ് കോളേജില്‍ എം.എസ്.സി ഫിസിക്‌സ് (12 സീറ്റുകള്‍), ബി.എസ്.സി കെമിസ്ട്രി (30 സീറ്റുകള്‍) എന്നീ കോഴ്‌സുകളും, കൊണ്ടോട്ടി ഗവ.…

കേരള സര്‍ക്കാര്‍ സ്ഥാപനമായ മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ ഫോറിന്‍ ലാംഗ്വേജ് കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഫ്രഞ്ച്, ജര്‍മ്മന്‍, റഷ്യന്‍ ഭാഷകളാണ് പഠിപ്പിക്കുന്നത്. 60 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു കോഴ്‌സിന് 4500 + ജി.എസ്.റ്റി ആണ്…