സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുളളവര്‍ക്ക് ആറ് മാസം ദൈര്‍ഘ്യമുളള കോഴ്‌സുകളായ ഡിപ്ലോമ ഇന്‍ വെബ് ഡിസൈന്‍ ആന്റ് ഡവലപ്പ്‌മെന്റ്…

എല്‍.ബി.എസ് സെന്റര്‍ ഫേര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ ടാലി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  വിദ്യാഭ്യാസ യോഗ്യത +2 കൊമേഴ്‌സ്/ബി.കോം/ജെ.ഡി.സി/ബി.ബി.എ/എച്ച്.ഡി.സി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 - 2560332, 2560333, 8547141406.

തിരുവനന്തപുരം മെഡിക്കല്‍കോളേജിനടുത്ത് പുതുപ്പള്ളി ലെയ്‌നിലുള്ള ഐ.എച്ച്.ആര്‍.ഡി റീജീയണല്‍ സെന്ററില്‍ ഏപ്രില്‍ രണ്ടാം വാരം ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബഡഡ് ഡിസൈന്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്, ടാലി, എംബഡഡ് സിസ്റ്റം…

സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എജ്യുക്കേഷന്‍ കേരളയുടെ കീഴില്‍ പ്ലാമൂട്, ചാരാച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയിലും പാലക്കാട് സബ് സെന്ററിലും നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷയുടെ പ്രിലിമിനറി കോച്ചിംഗ് ഏപ്രില്‍ എട്ടിന്…

ലൈബ്രറി സയന്‍സ് കോഴ്‌സ് ഏപ്രില്‍ രണ്ടിന് നടത്താന്‍ നിശ്ചയിച്ചിരുന്ന ലൈബ്രറി കാറ്റലോഗ് (പ്രാക്ടീസ്) പരീക്ഷ ഏപ്രില്‍ മൂന്നിന് ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെ നടത്തുമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.

എം.ബി.എ 2018-19 അധ്യയനവര്‍ഷത്തെ പ്രവേശനത്തിനുള്ള കെ മാറ്റ് കേരള പ്രവേശന പരീക്ഷ ജൂണ്‍ 24 ന് നടത്തും. അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും സര്‍വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും കേരള യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തിലും…

ലൈബ്രറി സയന്‍സ് കോഴ്‌സ് ഏപ്രില്‍ രണ്ടിന് നടത്താന്‍ നിശ്ചയിച്ചിരുന്ന ലൈബ്രറി കാറ്റലോഗ് (പ്രാക്ടീസ്) പരീക്ഷ മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെ നടത്തുമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.

  എസ്.എസ്.എല്‍.സി കഴിഞ്ഞവര്‍ക്കായി അഞ്ചാലുംമൂട് എല്‍.ബി.എസ് സെന്ററില്‍ ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ആട്ടോമേഷന്‍  കോഴ്‌സ് ഏപ്രില്‍ നാലിന് ആരംഭിക്കും. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2553382 എന്ന നമ്പരിലും ലഭിക്കും.

പരീക്ഷാഭവന്‍ 2017 ജൂണ്‍മാസം നടത്തിയ ഡി.എല്‍.ഇ.ഡി (അറബിക്/ഉറുദു) പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (www.keralapareekshabhavan.in) ലഭ്യമാണ്.

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കുഴല്‍മന്ദത്ത് പ്രവര്‍ത്തിക്കുന്ന ഗവ.പ്രീ-എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ പി.എസ്.സി അംഗീകാരമുള്ള ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ഡി.ടി.പി ത്രൈമാസ സൗജന്യ കംപൂട്ടര്‍ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു-തത്തുല്യ…