കേരള സംഗീത നാടക അക്കാദമി നവംബര്‍ 6 മുതല്‍ 10 വരെ അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന മോഹിനിയാട്ടം റസിഡന്‍ഷ്യല്‍ ശില്പശാല സംഘടിപ്പിക്കും. 15 വയസ്സിനും 30 വയസ്സിനും ഇടയിലുളളവര്‍ക്കും അഞ്ചു വര്‍ഷമെങ്കിലും മോഹിനിയാട്ടം പഠിച്ചവര്‍ക്കുമാണ് ക്യാമ്പില്‍…
വനിതകള്‍ ഗൃഹനാഥരായ കുടുംബത്തിലെ കുട്ടികള്‍ക്കുള്ള 2018-19 ലെ വിദ്യാഭ്യാസ ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മുന്‍ഗണനാ വിഭാഗത്തില്‍പെട്ടവര്‍ക്കാണ് അര്‍ഹത. വിവാഹമോചിതര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ ഭര്‍ത്താവിനെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞവര്‍ എന്നിവരുടെ മക്കള്‍ക്കാണ് ധനസഹായം.…
പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്‍കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം (2018 -19) പദ്ധതിക്കും മെഡിക്കല്‍/എന്‍ജിനിയറിംഗ് എന്‍ട്രന്‍സ്, ബാങ്കിംഗ്…
2017 ഒക്‌ടോബറില്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ തുല്യതാ പരീക്ഷ എഴുതി പരാജയപ്പെട്ടവര്‍ക്ക് രണ്ടാം വര്‍ഷ പേപ്പറുകള്‍ 2018 നവംബറില്‍ രണ്ടാം വര്‍ഷ തുല്യതാപരീക്ഷയെഴുതുന്നവര്‍ക്കൊപ്പം രജിസ്റ്റര്‍ ചെയ്ത് എഴുതാം. പരാജയപ്പെട്ട വിഷയങ്ങളുടെ ഒന്നാം വര്‍ഷ…
2018 മാര്‍ച്ചില്‍ നടത്തിയ ഡി.എല്‍.ഇ.ഡി (ഹിന്ദി) പരീക്ഷയുടെ ഫലം (keralapareekshabhavan.in) ല്‍ ലഭിക്കും.
എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ ഒക്‌ടോബര്‍ ആദ്യവാരം ആരംഭിക്കുന്ന ഡിഇ &ഒഎ( എസ്.എസ്.എല്‍.സി പാസ്), ടാലി +ഡി.സി.എഫ്.എ ( 2 ബാച്ച്) (പ്ലസ്ടു/ ബി.കോം/എം.കോം/ജെഡിസി/എച്ച്.ഡിസി/ബിബിഎ/എംബിഎ പാസ്), ഡിസിഎ(എസ്) (പ്ലസ്ടു…
കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ ഒക്‌ടോബര്‍ ഒന്ന്, മൂന്ന് തിയതികളില്‍ ത്രിവത്സര എല്‍. എല്‍. ബി അഡ്മിഷന്‍ ഉണ്ടായിരിക്കും. രണ്ടിന് അഡ്മിഷന്‍ ഉണ്ടായിരിക്കില്ലെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.
തിരുവനന്തപുരം പാലോട് ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതികളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയര്‍ റിസര്‍ച്ച് ഫെല്ലോയുടെ ഒഴിവില്‍ രണ്ടു വര്‍ത്തേക്കാണ് നിയമനം. ബയോടെക്‌നോളജിയിലോ ബയോകെമിസ്ട്രിയിലോ ഉളള ഒന്നാം…
തിരുവനന്തപുരം കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ ഒന്നാം വര്‍ഷ എം.എഫ്.എ സ്‌കള്‍പ്ച്ചര്‍ 2018-19 ബാച്ചില്‍ ഒഴിവുള്ള സീറ്റിലേക്ക് ഒക്‌ടോബര്‍ നാലിന് രാവിലെ 11ന് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം…
തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗം ഒക്‌ടോബര്‍ രണ്ടാം വാരം മുതല്‍ സംഘടിപ്പിക്കുന്ന വിവിധ പി.എസ്.സി മത്സര പരീക്ഷകള്‍ക്ക് അപേക്ഷിച്ചിട്ടുള്ളവര്‍ക്കുള്ള സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലന പരിപാടിയിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പ്രവേശനം…
