പട്ടികജാതി വിഭാഗക്കാര്‍ക്കായി മെന്ററിംഗ് ആന്റ് സ്‌പെഷ്യല്‍ സപ്പോര്‍ട്ട് പദ്ധതിയുടെ രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം തിരുവനന്തപുരത്ത് നടത്തും. ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമായുളള മത്സര പരീക്ഷകളില്‍ വിദ്യാര്‍ത്ഥികളെ മാനസികമായി ശക്തിപ്പെടുത്തുന്നതിനോടൊപ്പം വ്യക്തിത്വ വികസനം, കമ്മ്യൂണിക്കേഷന്‍, സാമൂഹിക പരിജ്ഞാനം,…

കേരള സർക്കാർ സംരംഭമായ സി-ആപ്റ്റ് മൾട്ടി മീഡിയ അക്കാദമി ഈ വർഷത്തെ ഉഇഅ, ജഏഉഇഅ, അക്കൗണ്ടിംഗ്, ആനിമേഷൻ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. കേരളത്തിലെ സി-ആപ്റ്റ് മൾട്ടി മീഡിയ സെന്ററുകളിൽ നിന്നും നേരിട്ട് അഡ്മിഷനെടുക്കാം. അപേക്ഷകൾ…

സ്‌കോൾ കേരള നടത്തിയ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സ് മൂന്നാം ബാച്ച് പൊതുപരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് www.scolekerala.org യിൽ ഫലം പരിശോധിക്കാം.

കൈറ്റ് വിക്‌ടേഴ്‌സ് ചാനലില്‍  ഒക്‌ടോബര്‍ ആറ് രാത്രി 9.15ന്  പ്രേമകരന്ത് സംവിധാനം ചെയ്ത് 1997 ല്‍ പുറത്തിറങ്ങിയ ഹിന്ദിചലച്ചിത്രം ബന്ദ് കരോക്കേ സംപ്രേഷണം ചെയ്യും. ഒക്‌ടോബര്‍ ഏഴ് രാവിലെ 9.15ന് രമേഷ് സൈഗാളിന്റെ ഹിന്ദി…

ആലപ്പുഴ: ജില്ല സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ എൽ.ബി.എസ്. സെന്റർ മുഖേന സൗജന്യമായി നാലു മാസം ദൈർഘ്യമുള്ള ഡേറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സ് ഒക്ടോബർ ആദ്യ ആഴ്ച മുതൽ നടത്തും. താൽപര്യമുള്ളവർ…

ഒക്‌ടോബര്‍ 22 മുതല്‍ ആരംഭിക്കുന്ന നഴ്‌സ്-കം-ഫാര്‍മസിസ്റ്റ് (ഹോമിയോ) സപ്ലിമെന്ററി പരീക്ഷയ്ക്കുളള അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാഫോറം ഇന്നു (ഒക്‌ടോബര്‍ അഞ്ച്) മുതല്‍ തിരുവനന്തപുരം/ കോഴിക്കോട് ഗവ : ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജുകളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച…

എല്‍.ബി.എസ്.സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ ഒക്‌ടോബര്‍ ആദ്യവാരം ആരംഭിച്ച Tally+DCFA ഒഴിവുളള സീറ്റുകളിലേക്കും, DE& OA (SSLC Passed), DCA(S) (Plus 2 Passed) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍…

കേരള ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ വിവിധ സ്‌കോളര്‍ഷിപ്പുകളുടെ അപേക്ഷ 10 വരെ സ്വീകരിക്കുമെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. എ.ബി.മൊയ്തീന്‍കുട്ടി അറിയിച്ചു. www.minoritywelfare.kerala.gov.in മുഖേന അപേക്ഷിക്കാം.എ.പി.ജെ. അബ്ദുള്‍ കലാം സ്‌കോളര്‍ഷിപ്പ് (പോളി ടെക്‌നിക്ക് ഡിപ്ലോമ), മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ്…

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് ടെക്‌നോളജിയുടെ (സി-മെറ്റിന്റെ) കീഴിലുള്ള നഴ്‌സിംഗ് കോളേജുകളില്‍ ബി.എസ്‌സി നഴ്‌സിംഗ്, പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് ഒന്നാം വര്‍ഷ ക്ലാസുകള്‍ ഒക്‌ടോബര്‍ 10ന് ആരംഭിക്കും. അഡ്മിഷന്‍ ലഭിച്ച …

നവംബര്‍ എട്ടിന് തുടങ്ങുന്ന പത്താംതരം തുല്യതാ പരീക്ഷയുടെ ഫീസ് ഒക്‌ടോബര്‍ ആറ് വരെ പിഴയില്ലാതെയും എട്ടു മുതല്‍ ഒമ്പതു വരെ പിഴയോടെയും പരീക്ഷാ കേന്ദ്രങ്ങളില്‍ അടയ്ക്കാം. അപേക്ഷകന്‍ നേരിട്ട് ഓണ്‍ലൈനായി രജിസ്‌ട്രേഷനും കണ്‍ഫര്‍മേഷനും നടത്തണം.…