പരീക്ഷാഭവന്‍ നവംബറില്‍ നടത്തുന്ന ട്രെയിന്‍ഡ് ടീച്ചേഴ്‌സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് (ടി.ടി.സി) പ്രൈവറ്റ് പരീക്ഷയുടെ വിജ്ഞാപനം www.keralapareekshabhavan.com ല്‍ ലഭിക്കും. പരീക്ഷാര്‍ത്ഥികള്‍ നവംബര്‍ 15ന് വൈകിട്ട് നാലിനു മുമ്പ്  നിശ്ചിത ഫീസ് സഹിതം അപേക്ഷ ബന്ധപ്പെട്ട ടി.ടി.ഐ പ്രിന്‍സിപ്പാളിന്…

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് ശാലാക്യതന്ത്ര വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ റിസര്‍ച്ച് ഫെല്ലോയെ നിയമിക്കുന്നതിന് 16ന് രാവിലെ 11ന് ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഈ വിഷയത്തില്‍ ബിരുദാനന്തര…

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ലൈഫ് സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്, എന്‍വയോണ്‍മെന്റല്‍ സയന്‍സസ്, എഞ്ചിനീയറിംഗ് സയന്‍സസ്, എര്‍ത്ത് അറ്റ്‌മോസ്‌ഫെറിക്ക് ഓഷന്‍ ആന്റ് പ്ലാനറ്ററി സയന്‍സസ് എന്നീ…

കേരളാ സ്റ്റേറ്റ് സിനിമ ഓപ്പറേറ്റേഴ്‌സ് പരീക്ഷാ ബോര്‍ഡ് നടത്തുന്ന 2018 ലെ പരീക്ഷക്ക്  അപേക്ഷ ക്ഷണിച്ചു. അപേക്ഷ നവംബര്‍ 15ന് വൈകിട്ട് 5 നകം ലഭിക്കണം. വിശദ വിവരങ്ങള്‍ക്ക് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റുമായോ, ജില്ലാ…

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കോഴ്‌സ് 2018 -19 ലേക്കുള്ള പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് ഒഴിവു വന്ന ഏതാനും സീറ്റുകളിലേക്ക് 11ന്…

2018 -19 അധ്യയന വര്‍ഷം വിവിധ കോളേജുകളില്‍ കോഴ്‌സുകള്‍ അനുവദിച്ച് ഉത്തരവായി. പെരിന്തല്‍മണ്ണ പി.റ്റി.എം ഗവണ്‍മെന്റ് കോളേജില്‍ എം.എസ്.സി ഫിസിക്‌സ് (12 സീറ്റുകള്‍), ബി.എസ്.സി കെമിസ്ട്രി (30 സീറ്റുകള്‍) എന്നീ കോഴ്‌സുകളും, കൊണ്ടോട്ടി ഗവ.…

കേരള സര്‍ക്കാര്‍ സ്ഥാപനമായ മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ ഫോറിന്‍ ലാംഗ്വേജ് കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഫ്രഞ്ച്, ജര്‍മ്മന്‍, റഷ്യന്‍ ഭാഷകളാണ് പഠിപ്പിക്കുന്നത്. 60 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു കോഴ്‌സിന് 4500 + ജി.എസ്.റ്റി ആണ്…

കുഴൽമന്ദം ഐ.ടി.ഐയിൽ മൂന്ന് മാസത്തെ ലിഫ്റ്റ് ഇറക്ടർ കോഴ്‌സിന് അപേക്ഷിക്കാം. പ്രതിദിനം എട്ട് മണിക്കൂർ വീതം പരിശീനം നൽകുന്ന തൊഴിലവസര കോഴ്‌സിലേക്ക് പ്ലസ് ടു കഴിഞ്ഞ 18 വയസായ ആൺകുട്ടികൾക്കാണ് പ്രേവശനം ലഭിക്കുക. .…

കഴക്കൂട്ടം സൈനിക സ്‌കൂളില്‍ ആറ്, ഒമ്പത് ക്ലാസ്സുകളിലേക്ക് ആണ്‍കുട്ടികള്‍ക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷാ ഫോം sainikschooladmission.in    ല്‍ ഒക്‌ടോബര്‍ 8 മുതല്‍ നവംബര്‍ 26 വരെ ലഭിക്കും. പ്രവേശന പരീക്ഷ 2019 ജനുവരി 6ന് നടക്കും.…

സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ബിസിനസ്സ് സ്റ്റഡീസ് വിഷയങ്ങളില്‍ കേരളത്തിലെ സര്‍ക്കാര്‍/ എയ്ഡഡ് ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലോ/യൂണിവേഴ്‌സിറ്റി പഠന വിഭാഗങ്ങളിലോ, എയ്ഡഡ് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ എംഫില്‍,…