തോട്ടട ഗവ.ഐ ടി ഐ യിൽ ഐ എം സി നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്‌നോളജി & ടാബ്‌ലറ്റ് എഞ്ചിനീയറിംഗ്, സി എൻ സി, സർട്ടിഫിക്കറ്റ്…
സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പ്രാദേശികതല വികസനത്തിനുള്ള അടിസ്ഥാന സ്ഥിതിവിവര കണക്കുകളുടെ ഓൺലൈൻ ഡാറ്റ എൻട്രി പരിശീലന പരിപാടി ഒക്‌ടോബർ 17ന് ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടക്കും. രാവിലെ പത്തിന് ജില്ലാ…
ആലപ്പുഴ: വിമുക്തഭടന്മാരുടെ മക്കളിൽനിന്ന് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മുൻ അധ്യയന വർഷത്തെ വാർഷിക പരീക്ഷയിൽ 50 ശതമാനമെങ്കിലും മാർക്ക് ലഭിച്ച പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.…
കെല്‍ട്രോണ്‍ നോളഡ്ജ് സെന്റ്ററില്‍ ഈ മാസം 24 ന് ആരംഭിക്കുന്ന ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഗ്രാഫിക് ഡിസൈന്‍, ഓഡിയോ&വീഡിയോ എഡിറ്റിംഗ് എന്നീ കോഴ്സുകളിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അപേക്ഷ 22 ന് മുന്‍പ് ഓഫീസില്‍…
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ നെറ്റ്/ജെ.ആര്‍.എഫ് പരീക്ഷകളുടെ ജനറല്‍ പേപ്പറിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് 20 മുതല്‍ ഹോളിഡേ/വീക്കെന്റ് ബാച്ചില്‍ പരിശീലനം നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് ഓരോ ബാച്ചിലും…
സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് വിതരണം ചെയ്യുന്ന വിവിധ സ്‌കോളര്‍ഷിപ്പുകളുടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്‌ടോബര്‍ 31 വരെ നീട്ടിയതായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. മദര്‍…
കേരള ശാസ്ത്ര സാങ്കേതിക മേഖലകളില്‍ ശ്രദ്ധേയനായ ഗവേഷണ നേട്ടങ്ങള്‍ കൈവരിച്ചിട്ടുളള യുവശാസ്ത്രജ്ഞരെ ആദരിക്കുന്നതിന് കേരള ശാസ്ത്ര സാങ്കേതികപരിസ്ഥിതി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയില്‍ ജനിച്ചു കേരളത്തില്‍ ശാസ്ത്ര സാങ്കേതിക…
ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി തുല്യതാ പരീക്ഷയുടെ പൊളിറ്റിക്കല്‍ സയന്‍സ് പുന :പരീക്ഷ 16ന് രാവിലെ 10 മുതല്‍ 12.45 വരെ പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തും. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ www.dhsekerala.gov.in ല്‍ ലഭ്യമാണ്.
പട്ടികവര്‍ഗ്ഗ വകുപ്പിന്റെ കീഴില്‍ ശ്രീകാര്യം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ: അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ 2018-19 അദ്ധ്യയന വര്‍ഷം അഞ്ച് മുതല്‍ പ്ലസ്ടു വരെയുളള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് റഗുലര്‍ ക്ലാസുകള്‍ക്ക്…
സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെയുളള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് 2018 -19 അധ്യയന വര്‍ഷത്തേയ്ക്ക് സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്/ ഹോസ്റ്റല്‍ സ്റ്റൈപന്റിന്…
