പ്രാദേശികമായ കാരണങ്ങളാല്‍ ഏതെങ്കിലും ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഒക്‌ടോബര്‍ 27ന് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ അവധി നല്‍കിയിട്ടുണ്ടെങ്കില്‍ ആ ജില്ലകള്‍ ഒഴികെയുള്ള മറ്റ് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അന്ന് പ്രവൃത്തി ദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
FOR RESULTS CLICK HERE ------>>>>> https://kerala.gov.in/documents/10180/578562c9-5c4d-49e6-bd05-f5b4c5917084 സെറ്റ് ജൂലായ് 2018 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു സെപ്റ്റംബര്‍ ഒമ്പതിന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. ഇത് www.prd.kerala.gov.in, www.lbscentre.org, www.lbskerala.com എന്നീ വെബ്‌സൈറ്റുകളിലും ലഭ്യമാണ്. ആകെ 16161 പേര്‍…
വനിത ശിശു വികസന വകുപ്പ് സംയോജിത ശിശു സംരക്ഷണ പദ്ധതി വഴി ആവിഷ്‌കരിച്ചിട്ടുളള 'ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍' (ഒ.ആര്‍.സി.) പദ്ധതി കേരളത്തിലെ പട്ടിക വര്‍ഗവികസന വകുപ്പിനു കീഴിലുളള 20 മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേയ്ക്ക്…
സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ 2018 ആഗസ്റ്റ് മാസം നടത്തിയ എച്ച്.ഡി.സി & ബി.എം ന്യൂ സ്‌കീം, ഓള്‍ഡ് സ്‌കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം സഹകരണ പരിശീലന കോളേജിലെ ഗൗരീകൃഷ്ണ. ബി.വി (രജി നം.…
2018 ജൂണില്‍ നടത്തിയ ഡി.എല്‍.ഇ.ഡി അറബിക്, ഉറുദു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ (www.keralapareekshabhavan.in) ഫലം ലഭ്യമാണ്.
കേരള ഇന്‍സ്റ്റിറ്റിയൗട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്‌സ്) നടത്തുന്ന സംസ്ഥാനതല/പ്രാദേശികതല ഗൈഡ് പരിശീലന കോഴ്‌സിലേക്ക് 29 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.kittsedu.org
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് 201718 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരും 2018ല്‍ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ അവസാന വര്‍ഷ…
ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുള്ള മത്സര പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികളെ സജ്ജമാക്കുന്നതിനൊപ്പം വ്യക്തിത്വ വികസനം, ആശയ വിനിമയം, സാമൂഹിക പരിജ്ഞാനം, കരിയര്‍ വികസനം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയില്‍ സൈബര്‍ശ്രീ പരിശീലനം നല്‍കുന്നു. ബിരുദമോ ഡിപ്ലോമയോ പാസ്സായവര്‍ക്കും,…
ആലപ്പുഴ: ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് വനിതാ ശിശു വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം തുടങ്ങിയ ഏതെങ്കിലും മേഖലകളിൽ അസാധാരണ കഴിവുള്ള കു'ികളെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. അഞ്ചിനും 18നും…
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ ഒക്‌ടോബര്‍ രണ്ടാം വാരം ആരംഭിച്ച ഡി.ഇ ആന്റ് ഒ.എ (എസ്.എസ്.എല്‍.സി പാസ്) ഒഴിവുള്ള സീറ്റുകളിലേക്കും ഡി.സി.എ (എസ്) (പ്ലസ്ടു പാസ്), ടാലി (പ്ലസ്…
