പട്ടികജാതി വികസനവകുപ്പിനു കീഴില്‍ തിരുവനന്തപുരം മണ്ണന്തലയിലെ ഗവ. പ്രീ- എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ പി.എസ്.സി, എസ്.എസ്.സി എന്നിവ നടത്തുന്ന മത്സരപരീക്ഷകള്‍ക്കുവേണ്ടി ആറു മാസം ദൈര്‍ഘ്യമുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് അടിസ്ഥാനയോഗ്യതയുള്ള…
ആസ്പയര്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് നവംബര്‍ 17 വരെ അപേക്ഷിക്കാം. സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ബിസിനസ്സ് സ്റ്റഡീസ് വിഷയങ്ങളില്‍ കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലോ/ യൂണിവേഴ്‌സിറ്റി പഠന വിഭാഗങ്ങളിലോ, എയ്ഡഡ് കോഴ്‌സുകള്‍…
കോഴിക്കോട് ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി) (നേരിട്ടും തസ്തികമാറ്റം വഴിയും) തസ്തികകളുടെ തെരഞ്ഞെടുപ്പിനായുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് 12, 13, 14 തിയതികളില്‍ രാവിലെ ആറ് മുതല്‍ കോഴിക്കോട് വെസ്റ്റ് ഹില്‍…
2019 മാര്‍ച്ചില്‍ നടക്കുന്ന ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപയേഡ്), എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപയേഡ്) എന്നീ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകള്‍ 2019 മാര്‍ച്ച് 13 ന് തുടങ്ങും. പരീക്ഷാഫീസ് പിഴകൂടാതെ നവംബര്‍ 7 മുതല്‍…
പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളേജില്‍ എം.എസ്.സി സുവോളജി കോഴ്‌സ് അനുവദിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. നിലവിലുള്ള ഭൗതിക സാഹചര്യം ഉപയോഗിച്ചും, സര്‍ക്കാരിന് അധിക സാമ്പത്തികബാദ്ധ്യത ഇല്ലാതെയും പുതിയ തസ്തിക സൃഷ്ടിക്കാതെ നിലവിലുള്ള…
ആഗസ്റ്റില്‍ നടന്ന ഒന്നാംവര്‍ഷ ഹയര്‍ സെക്കന്റി ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്റി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.dhsekerala.gov.in, www.keralaresults.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ നിര്‍ദ്ദിഷ്ട ഫീസടച്ച് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ സ്‌കൂളുകളില്‍ സമര്‍പ്പിക്കണം.…
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് ജൂലൈയില്‍ നടത്തിയ ഒന്നാംവര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ സ്‌കോറുകള്‍ പ്രസിദ്ധീകരിച്ചു. www.results.kerala.nic.in എന്ന വെബ്‌സൈറ്റില്‍ സ്‌കോറുകള്‍ ലഭ്യമാണ്. ഉത്തരക്കടലാസ്സുകളുടെ പുനര്‍മൂല്യനിര്‍ണ്ണയവും സൂക്ഷ്മപരിശോധനയും നടത്തുന്നതിനുള്ള അപേക്ഷകള്‍ നവംബര്‍ ഒമ്പതിനകം സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയില്‍…
കേരള ഗവണ്‍മെന്റ് ടെക്‌നിക്കല്‍ എക്‌സാമിനേഷന്‍ (കൊമേഴ്‌സ് ഗ്രൂപ്പ്) കമ്പ്യൂട്ടര്‍ (വേര്‍ഡ് പ്രോസസ്സിംഗ്) പരീക്ഷ 21 മുതല്‍ എല്‍.ബി.എസിന്റെ വിവിധ സെന്ററുകളില്‍ നടത്തും. പരീക്ഷാര്‍ത്ഥികള്‍ക്ക് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലെ "KGTE2018’ എന്ന ലിങ്കിലൂടെ സ്വീകാര്യമായ പരീക്ഷാസമയവും, തീയതിയും തെരഞ്ഞെടുക്കാം. മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന…
ആലപ്പുഴ: സി-ഡിറ്റിന്റെ കവടിയാർ കേന്ദ്രത്തിൽ വിഷ്വൽ മീഡിയ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്‌സുകളായ വെബ് ഡിസൈൻ ആൻഡ് ഡെവലപ്പ്‌മെന്റ്, ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ എന്നിവയ്ക്ക് പ്ലസ് ടു…
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിംഗില്‍ സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ റിസര്‍ച്ച് സെന്ററില്‍ താത്കാലികാടിസ്ഥാനത്തില്‍ നാല് പ്രോജക്ട് ഫെല്ലോയുടെ ഒഴിവുണ്ട്. എം.ടെക്ക് (സിവില്‍ എഞ്ചിനിയറിംഗ്), ബി.ടെക്കില്‍ ഒന്നാം ക്ലാസും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിംഗില്‍ ഒരു വര്‍ഷത്തെ പരിചയവും,…
