പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളേജില്‍ എം.എസ്.സി സുവോളജി കോഴ്‌സ് അനുവദിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവായി.  നിലവിലുള്ള ഭൗതിക സാഹചര്യം ഉപയോഗിച്ചും, സര്‍ക്കാരിന് അധിക സാമ്പത്തികബാദ്ധ്യത ഇല്ലാതെയും പുതിയ തസ്തിക സൃഷ്ടിക്കാതെ നിലവിലുള്ള…

ആഗസ്റ്റില്‍ നടന്ന ഒന്നാംവര്‍ഷ ഹയര്‍ സെക്കന്റി ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്റി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പരീക്ഷാഫലം www.dhsekerala.gov.in, www.keralaresults.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.  ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ നിര്‍ദ്ദിഷ്ട ഫീസടച്ച് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ സ്‌കൂളുകളില്‍ സമര്‍പ്പിക്കണം.…

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് ജൂലൈയില്‍ നടത്തിയ ഒന്നാംവര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ സ്‌കോറുകള്‍ പ്രസിദ്ധീകരിച്ചു. www.results.kerala.nic.in  എന്ന വെബ്‌സൈറ്റില്‍ സ്‌കോറുകള്‍ ലഭ്യമാണ്. ഉത്തരക്കടലാസ്സുകളുടെ പുനര്‍മൂല്യനിര്‍ണ്ണയവും സൂക്ഷ്മപരിശോധനയും നടത്തുന്നതിനുള്ള അപേക്ഷകള്‍ നവംബര്‍ ഒമ്പതിനകം സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയില്‍…

കേരള ഗവണ്‍മെന്റ് ടെക്‌നിക്കല്‍ എക്‌സാമിനേഷന്‍ (കൊമേഴ്‌സ് ഗ്രൂപ്പ്) കമ്പ്യൂട്ടര്‍ (വേര്‍ഡ് പ്രോസസ്സിംഗ്) പരീക്ഷ 21 മുതല്‍ എല്‍.ബി.എസിന്റെ വിവിധ സെന്ററുകളില്‍ നടത്തും.  പരീക്ഷാര്‍ത്ഥികള്‍ക്ക് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലെ "KGTE2018’ എന്ന ലിങ്കിലൂടെ സ്വീകാര്യമായ പരീക്ഷാസമയവും, തീയതിയും തെരഞ്ഞെടുക്കാം.  മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന…

ആലപ്പുഴ: സി-ഡിറ്റിന്റെ കവടിയാർ കേന്ദ്രത്തിൽ വിഷ്വൽ മീഡിയ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്‌സുകളായ വെബ് ഡിസൈൻ ആൻഡ് ഡെവലപ്പ്‌മെന്റ്, ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ എന്നിവയ്ക്ക് പ്ലസ് ടു…

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിംഗില്‍ സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ റിസര്‍ച്ച് സെന്ററില്‍ താത്കാലികാടിസ്ഥാനത്തില്‍ നാല് പ്രോജക്ട് ഫെല്ലോയുടെ ഒഴിവുണ്ട്.  എം.ടെക്ക് (സിവില്‍ എഞ്ചിനിയറിംഗ്), ബി.ടെക്കില്‍ ഒന്നാം ക്ലാസും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിംഗില്‍ ഒരു വര്‍ഷത്തെ പരിചയവും,…

കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളിലേക്കും സര്‍വ്വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും എം.ബി.എ പ്രവേശനത്തിനായി നടത്തുന്ന കെ മാറ്റ് കേരള, പ്രവേശന പരീക്ഷ 2019  ഫെബ്രുവരി 17ന് നടത്തും.  കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി (കുസാറ്റ്)…

ജനസഖ്യാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ദേശീയതലത്തില്‍ നടത്തിവരുന്ന റോള്‍ പ്ലേ മത്സരത്തിന്റെ സംസ്ഥാനതല മത്സരം സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശിലന സമിതി (എസ്.സി.ഇ.ആര്‍.ടി)യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ് ഉദ്ഘാടനം…

സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ 2018 -19 വർഷം പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ഒന്നാം വർഷ ബി.എച്ച്.എം.എസ് ക്ലാസുകൾ നവംബർ അഞ്ചിന് ആരംഭിക്കും. പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾ അതതു കോളേജുകളിൽ അന്ന്  രാവിലെ 10ന് ഹാജരാകണം.…

ആഗസ്റ്റില്‍ നടത്തിയ ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഫലം നവംബര്‍ ഒന്നിന് ഉച്ചകഴിഞ്ഞ് രണ്ടിന് പ്രസിദ്ധീകരിക്കും. പരീക്ഷാഫലം www.dhsekerala.gov.in, www.keralaresults.nic.in  എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.