2018-20 അദ്ധ്യയന വര്‍ഷത്തേക്കുളള ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍  (D.El.Ed)  കോഴ്‌സിലേക്കുളള  അഭിമുഖം ജൂണ്‍  19 ന് രാവിലെ 10 മണി മുതല്‍ എറണാകുളം ഗവണ്മെന്റ് ഗേള്‍സ് ഹൈസ്‌ക്കൂളില്‍ വച്ചു നടത്തും.  ജൂണ്‍8 നുളളില്‍…

തിരുവനന്തപുരം സിഇടി കോളേജില്‍ എം.ബി.എ (ഈവനിംഗ്) പ്രോഗ്രാമിന് അപേക്ഷിക്കേണ്ട അവസാന തിയതി ജൂണ്‍ 28 വരെ നീട്ടി.  പ്രവേശനത്തിന് കാറ്റ്, സിമാറ്റ്, കെമാറ്റ് പ്രവേശന പരീക്ഷാ സ്‌കോര്‍ നിര്‍ബന്ധമാണ്.  വിശദവിവരങ്ങള്‍ : www.mba.cet.ac.in

 കേരളത്തിലെ എ.ഐ.സി.റ്റി.ഇ അംഗീകാരമുളള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2018-19 അധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എം.സി.എ) കോഴ്‌സിലേയ്ക്കുളള പ്രവേശനത്തിന് ജൂണ്‍ 21 വരെ കേരളത്തിലെ ഫെഡറല്‍ ബാങ്കിന്റെ എല്ലാ ശാഖകളിലും അപേക്ഷാ ഫീസ്…

തിരുവനന്തപുരം സിഇടി കോളേജില്‍ എം.ബി.എ (ഈവനിംഗ്) പ്രോഗ്രാമിന് അപേക്ഷിക്കേണ്ട അവസാന തിയതി ജൂണ്‍ 28 വരെ നീട്ടി.  പ്രവേശനത്തിന് കാറ്റ്, സിമാറ്റ്, കെമാറ്റ് പ്രവേശന പരീക്ഷാ സ്‌കോര്‍ നിര്‍ബന്ധമാണ്.  വിശദവിവരങ്ങള്‍ : www.mba.cet.ac.in

കണ്ണൂർ:കേന്ദ്രസർക്കാർ അംഗീകൃത എൻ ജി ഒ സർട്ടിഫിക്കറ്റോടുകൂടി ഗവ.ഐ ടി ഐ യും ഐ എം സി യും സംയുക്തമായി നടത്തുന്ന തൊഴിലധിഷ്ഠിത ക്യുഎ-ക്യുസി-എൻഡിടി(മെക്കാനിക്കൽ) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 28 വരെ അപേക്ഷ…

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നീലേശ്വരം പേരോല്‍ വള്ളിക്കുന്നിലെ ഗവ. ഐട.ഐയില്‍ എന്‍.സി .വി.ടി പാഠ്യപദ്ധതിയനുസരിച്ചുള്ള നാലു സെമസ്റ്റര്‍ (ദ്വിവത്സര) മെട്രിക്ക് ട്രേഡായ ഡ്രാഫ്റ്റ്മാന്‍ സിവില്‍ കോഴ്‌സില്‍ ആഗസ്തില്‍ ആരംഭിക്കുന്ന  പരിശീലനത്തിനായി അപേക്ഷ…

കാസർഗോഡ്: സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളുകളില്‍ ജനറല്‍ നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷര്‍ 17-നും 27-നും മധ്യേ വയസ്സ് പ്രായമുള്ളവരായിരിക്കണം. സയന്‍സ് വിഷയങ്ങള്‍ പഠിച്ചവരുടെ അഭാവത്തില്‍ മറ്റുള്ളവരേയും പരിഗണിക്കും. അപേക്ഷാഫോമും പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന്റെ…

തിരുവനന്തപുരം ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശത്തിനുള്ള അഭിമുഖം 18 നും 19 നും നടത്തും.  വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ആദ്യഗഡു ഫീസ്, ആധാര്‍, ഒറിജിനല്‍ ജാതി സര്‍ട്ടിഫിക്കറ്റ് (എസ്.സി/എസ്.ടി/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക്) എന്നിവ…

മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, സിഖ്, പാഴ്‌സി ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് രണ്ട് ദിവസത്തെ സൗജന്യ കരിയര്‍ ഗൈഡന്‍സ് പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു.  അഭിരുചിക്കനുസരിച്ച്…