കേരളത്തിലെ വിവിധ സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ/സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജുകളിലെ 2018 -19 അധ്യയന വര്‍ഷത്തെ എം.ടെക് പ്രവേശനത്തിനുളള അപേക്ഷകള്‍ 21 വരെ ഓണ്‍ലൈനായി നല്‍കാം. അപേക്ഷയുടെ പ്രിന്റ്ഔട്ടും ബന്ധപ്പെട്ട രേഖകളും 25ന് വൈകുന്നേരം…
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഫിസിക്‌സ്,…
ആരോഗ്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് സ്‌കൂളുകളില്‍ ആരംഭിക്കുന്ന ഓക്‌സിലറി നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫ്‌സ് കോഴ്‌സിലേക്ക് പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായ പെണ്‍കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ്…
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ പാലക്കാട് ഉപകേന്ദ്രത്തില്‍ ആരംഭിച്ച പ്രോഗ്രാമിങ് ഇന്‍ ജാവ കോഴ്‌സിലേക്ക് എഞ്ചിനീയറിങ് ബിരുദം/ഡിപ്ലൊമ/ബിരുദം കഴിഞ്ഞവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. കാലാവധി 30 ദിവസം.…
കോട്ടയം റവന്യൂ ജില്ലയിലെ ഡിപ്ലോമ ഇന്‍ എലമെന്ററി എജ്യൂക്കേഷന്‍ (ഡി.എല്‍.എഡ് ) കോഴ്‌സിന് (ഗവണ്‍മെന്റ് / എയ്ഡഡ് അപേക്ഷ നല്‍കിയവരുടെ അഭിമുഖം 21 ന് കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ രാവിലെ 9.30 മുതല്‍…
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ബി.എഫ്.എ 2018-19 വര്‍ഷത്തെ ഒന്നാം വര്‍ഷ പ്രവേശന പരീക്ഷ ജൂലൈ ഒന്നിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ www.dtekerala.gov.in ല്‍.
ജൂണ്‍ 23, 30 തീയതികളില്‍ നടക്കുന്ന കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയുടെ ഹാള്‍ടിക്കറ്റ് ജൂണ്‍ 18 മുതല്‍ പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ (www.keralapareekshabhavan.in, ktet.kerala.gov.in) നിന്ന് ഡൗണ്‍ലോഡ് ചെയ്യാം ആപ്ലിക്കേഷന്‍ ഐ.ഡിയും ആപ്ലിക്കേഷന്‍ നമ്പരും…
എം.ബി.എ പ്രവേശന പരീക്ഷയായ കെമാറ്റ് കേരളയുടെ ഓണ്‍ലൈന്‍ അപേക്ഷ 25 വരെ സമര്‍പ്പിക്കാം. അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കെമാറ്റ് കേരള പ്രവേശന പരീക്ഷ ജൂലൈ എട്ടിന് കേരളത്തിലെ വിവിധ…
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പന്തളം ചേരിക്കല്‍ ഐറ്റിഐയില്‍ എന്‍സിവിറ്റി അംഗീകാരമുള്ള പ്ലംബര്‍ ട്രേഡിലും എസ്.സി.വി.ടി അംഗീകാരമുള്ള ഇലക്ട്രീഷ്യന്‍, മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡിലും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന പട്ടികജാതി…
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത അഗളി (04924-254699), ചേലക്കര (04884-227181), കോഴിക്കോട് (0495-2765154), നാട്ടിക (0487-2395177), താമരശ്ശേരി (0495-2223243), വടക്കാഞ്ചേരി (0492-2255061), വാഴക്കാട് (0483-2727070),…