കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിന്‍ കീഴിലുള്ള എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ ഡിസംബര്‍ മൂന്നിന് ആരംഭിക്കുന്ന മോര്‍ണിംഗ് ബാച്ച് കോഴ്‌സുകളായ ടാലി, (പ്ലസ്ടു കൊമേഴ്‌സ്), മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് ആന്റ്…

സംസ്ഥാനത്ത് സ്‌കൂളുകൾക്ക് പ്രളയത്തിൽ നഷ്ടപ്പെട്ട ഐടി ഉപകരണങ്ങൾക്ക് പകരം പുതിയവ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഇന്ന് (നവംബർ 22) മുതൽ വിതരണം ചെയ്യും. ഒമ്പത് ജില്ലകളിലായി 989 ലാപ്‌ടോപ്പുകളും…

സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2018-19 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, മറ്റ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകൾക്ക് പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ കോളേജ്/കോഴ്‌സ് ഓപ്ഷനുകൾ ഓൺലൈനായി  www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ 22ന്…

കിറ്റ്‌സ് ഒക്‌ടോബർ 10ന് നടത്തിയ ഗൈഡ് കോഴ്‌സുകളുടെ പരീക്ഷാഫലം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.  സ്റ്റേറ്റ് ലെവൽ ഗൈഡ് കോഴ്‌സിന്റെ ഇന്റർവ്യൂ 26ന് രാവിലെ 10ന് കിറ്റ്‌സിൽ നടത്തും. കിറ്റ്‌സിൽ പ്രാദേശികതല ടൂറിസം ഗൈഡ് കോഴ്‌സിന് അപേക്ഷിക്കാം…

അധ്യയന ദിനങ്ങൾ നഷ്ടപ്പെടുത്താതെ ഇഷ്ടമുള്ള കോഴ്‌സ് തിരഞ്ഞെടുക്കാനും വിദഗ്ധരായ ഫാക്കൽറ്റികളുടെ സേവനം പ്രയോജനപ്പെടുത്താനും കഴിയുന്ന ഓൺലൈൻ പരിശീലന സംവിധാനം കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഏർപ്പെടുത്തി. സ്‌കൂളുകൾ ഹൈടെക്കായി മാറുന്നതോടൊപ്പം…

2018-19 അദ്ധ്യായന വര്‍ഷത്തെ എം.എസ്‌സി നഴ്‌സിംഗ് കോഴ്‌സ് പ്രവേശനവുമായി ബന്ധപ്പെട്ട ആലപ്പുഴ ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് നഴ്‌സിംഗ് സ്‌പെഷ്യാലിറ്റിയില്‍ ഒഴിവുള്ള ഒരു സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 24ന് രാവിലെ 11…

കേരള സ്‌റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, പൊന്നാന്നി സെന്ററുകളില്‍ 2018 സിവില്‍ സര്‍വീസ് പ്രിലിംസ് കം മെയിന്‍സ് പരീക്ഷയ്ക്കുള്ള ടെസ്റ്റ് സീരീസ് 17 മുതല്‍ ആരംഭിക്കും. തിരുവനന്തപുരം സെന്ററിലെ ടെസ്റ്റ്…

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി.ഫാം പാര്‍ട്ട് 2 (സപ്ലിമെന്ററി) പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാര്‍മസി കോളേജുകളില്‍ ഡിസംബര്‍ 17 മുതല്‍ നടത്തും.  രജിസ്റ്റര്‍ ചെയ്യേണ്ട അപേക്ഷകര്‍ നിശ്ചിത തുകയ്ക്കുള്ള ഫീസടച്ച് നവംബര്‍ 16ന്…

വിമുക്തഭടന്മാരില്‍ നിന്നും 2018-19 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  2017-18 അദ്ധ്യയന വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ ആകെ 50 ശതമാനം മാര്‍ക്ക് ലഭിച്ച പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം…