ആലപ്പുഴ: ന്യൂനപക്ഷക്ഷേമവകുപ്പിന് കീഴിലുള്ള ന്യൂനപക്ഷ യുവജന കേന്ദ്രം പരിശീലനകേന്ദ്രം ഹൈസ്‌കൂൾ, ഹയർസെക്കന്ററി സ്‌കൂളിൽ നടപ്പാക്കുന്ന കരിയർ ഗൈഡൻസ് വ്യക്തിത്വ വികസന സഹവാസ ക്യാമ്പ് നവംബർ 28, 29 തീയതികളിൽ ലജനത്തുൾ മുഹമ്മദ്ദിയ്യ എച്ച്.എസ്.എസിൽ നടത്തുന്നു.…

പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസില്‍ എം. എസ്‌സി ഫോറന്‍സിക് കോഴ്‌സില്‍ സ്‌പോട്ട് അഡ്മിഷന്‍ 27ന് രാവിലെ പത്തിന് കോളേജില്‍ നടത്തും. 55 ശതമാനം മാര്‍ക്കോടെ ബി. എസ്‌സി സൈബര്‍ ഫോറന്‍സിക്,…

സയൻസ്, സോഷ്യൽ സയൻസ്, ഹ്യൂമാനിറ്റീസ്, ബിസിനസ്സ് സ്റ്റഡീസ് വിഷയങ്ങളിൽ കേരളത്തിലെ ഗവൺമെന്റ്/ എയ്ഡഡ് ആർട്‌സ് ആന്റ് സയൻസ് കോളേജുകളിലോ/യൂണിവേഴ്‌സിറ്റി പഠനവിഭാഗങ്ങളിലോ, എയ്ഡഡ് കോഴ്‌സുകൾക്ക് പഠിക്കുന്ന രണ്ടാംവർഷ ബിരുദാനന്തര വിദ്യാർത്ഥികൾക്കും,  എം.ഫിൽ, പി.എച്ച്ഡി വിദ്യാർത്ഥികൾക്കുമായി കോളേജ്…

തിരുവനന്തപുരം അയ്യന്‍കാളി സ്പോര്‍ട്സ് സ്‌കൂള്‍ സമഗ്ര സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടായി വികസിപ്പിക്കാന്‍ ശുപാര്‍ശ തിരുവനനന്തപുരം അയ്യന്‍കാളി സ്പോര്‍ട്സ് സ്‌കൂള്‍ സമഗ്ര സൗകര്യങ്ങളുള്ള സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടായി വികസിപ്പിക്കാന്‍  നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് നിയമസഭാ പട്ടികജാതി,…

വൊക്കേഷണൽ ഹയർസെക്കൻഡറി 2019 മാർച്ചിൽ നടത്തുന്ന ഒന്നും രണ്ടും വർഷ പൊതുപരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിയറി പരീക്ഷകൾ മാർച്ച് ആറിന് ആരംഭിച്ച് 27ന് അവസാനിക്കും. എല്ലാ വൊക്കേഷണൽ മോഡ്യൂൾ പ്രായോഗിക പരീക്ഷകളും, നോൺ വൊക്കേഷണൽ…

തിരുവനന്തപുരം കൈമനം സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യുക്കേഷന്‍ സെല്ലിന്റെ കീഴില്‍ നടത്തുന്ന ടാലി, ബ്യൂട്ടീഷ്യന്‍, ഡി.സി.എ, ആട്ടോകോഡ്, ഡി.റ്റി.പി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്കായി നേരിട്ടോ 0471 2490670 എന്ന ഫോണ്‍…

തിരുവനന്തപുരം ഗവ: സംസ്‌കൃത കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സബ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ജ്യോതിഷ ശാസ്ത്രം, സംസ്‌കൃതം, യോഗ, വാസ്തുശാസ്ത്രം, പെന്‍ഡുല ശാസ്ത്രം, ടെയിലറിംഗ്, പെയിന്റിംഗ് എന്നീ കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.…

കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ പഞ്ചവത്സര ബി.ബി.എ, എല്‍.എല്‍.ബി (ഓണേഴ്‌സ്)/ത്രിവത്സര എല്‍.എല്‍.ബി (യൂണിറ്ററി) കോഴ്‌സുകളിലെ മൂന്നാം സെമസ്റ്ററും അതിനു മുകളിലുള്ള വിവിധ ക്ലാസുകളിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഇടയ്ക്ക് പഠനം നിര്‍ത്തിയവര്‍ക്ക് പുന:പ്രവേശനത്തിനും തൃശൂര്‍…

കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിന്‍ കീഴിലുള്ള എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ ഡിസംബര്‍ മൂന്നിന് ആരംഭിക്കുന്ന മോര്‍ണിംഗ് ബാച്ച് കോഴ്‌സുകളായ ടാലി, (പ്ലസ്ടു കൊമേഴ്‌സ്), മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് ആന്റ്…