തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിംഗ് എജ്യൂക്കേഷൻ സെല്ലിൽ നടത്തിവരുന്ന ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌പോക്കൺ ഇംഗ്ലീഷ്, എം.എസ്സ്.ഓഫീസ്, കംമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ഡി.റ്റി.പി, ഡാറ്റാ എൻട്രി, ഇലക്‌ട്രോണിക്…

ഫെബ്രുവരി 23 ന് നടന്ന സ്റ്റെപ്‌സ് (സാമൂഹ്യശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടി) ജില്ലാതല സ്‌ക്രീനിംഗ് ടെസ്റ്റ് ഫലം പ്രഖ്യാപിച്ചതായി എസ്.സി.ഇ.ആർ.ടി. ഡയറക്ടർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് www.scert.kerala.gov.in. 

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിന് സ്‌പോട്ട് അഡ്മിഷൻ നടത്തും. തൈക്കാട് കിറ്റ്‌സിന്റെ ആസ്ഥാനത്ത് മാർച്ച് 11 ന് രാവിലെ 10 നാണ് സ്‌പോട്ട് അഡ്മിഷൻ.…

എൽ.ബി.എസ്സ് സെന്ററിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് ഭിന്നശേഷിപഠനത്തിൽ ഗവേഷണ താൽപര്യമുളള കേരളത്തിലെ സർക്കാർ/എയ്ഡഡ്, മെഡിക്കൽ/ആർട്‌സ് & സയൻസ്/എൻജീനിയറിങ്ങ് കോളേജുകൾ/പോളിടെക്‌നിക് എന്നിവിടങ്ങളിലെ അധ്യാപകർ, എസ്.എസ്.ഐ അല്ലെങ്കിൽ തത്തുല്യ…

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. പത്താംക്ലാസ്സ് വിജയമാണ് അടിസ്ഥാന യോഗ്യത. ആറുമാസം ദൈർഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി, പ്രാക്ടിക്കൽ ക്ലാസ്സുകൾ…

സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ ജൂണിൽ ആരംഭിക്കുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെ.ഡി.സി) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫാറം മാർച്ച് 30 വരെ എല്ലാ സഹകരണ പരിശീലന കേന്ദ്രങ്ങളിലും, ആറൻമുള, പാലാ, നോർത്ത്…

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിഫാം പാർട്ട് രണ്ട് (റഗുലർ) പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാർമസി കോളേജുകളിൽ മാർച്ച് 27 മുതൽ നടത്തും.  പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യേണ്ട അപേക്ഷകർ ഫീസടച്ച് പൂരിപ്പിച്ച അപേക്ഷകൾ ഫെബ്രുവരി…

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2018 ഡിസംബറിൽ നടത്തിയ ഡിഫാം പാർട്ട് രണ്ട് സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  വിശദവിവരങ്ങൾക്ക്: www.dme.kerala.gov.in.

സംസ്ഥാന സർക്കാരിന്റെ ആയിരംദിന പരിപാടിയുടെ ഭാഗമായി പാറോട്ടുകോണത്തെ സംസ്ഥാന സോയിൽ മ്യൂസിയത്തിൽ ഫെബ്രുവരി 15 മുതൽ 28 വരെ വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.  വിദ്യാർത്ഥികൾ ഈ അവസരം വിനിയോഗിക്കണമെന്ന് മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ…

ഹയർസെക്കൻഡറി പരീക്ഷകൾക്കു മുന്നോടിയായി സ്‌കോൾ കേരള മുഖേന ഹയർസെക്കൻഡറി കോഴ്‌സിൽ വിദൂരവിദ്യാഭ്യാസം നടത്തുന്ന വിദ്യാർത്ഥികൾക്ക് ടെലിഫോൺ വഴി വിഷയ സംബന്ധമായ സംശയനിവാരണത്തിന് വിദഗ്ദ്ധരായ അധ്യാപകരുടെ സേവനം നൽകുന്നു.  ഫെബ്രുവരി 25 മുതൽ പരീക്ഷ അവസാനിക്കുന്ന…