2018 ഒക്‌ടോബറിൽ നടന്ന നഴ്‌സ്-കം-ഫാർമസിസ്റ്റ് (ഹോമിയോ) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.  റിവാല്യൂവേഷൻ നടത്തുന്നതിന് ഓരോ പേപ്പറിനും 500 രൂപ വീതം 31നകം അടയ്ക്കണം.  നഴ്‌സ്-കം-ഫാർമസിസ്റ്റ് പരീക്ഷയുടെ മാർക്ക്‌ലിസ്റ്റുകൾ ജനുവരി അഞ്ച് മുതൽ നൽകും.  സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് 500 രൂപ അടയ്ക്കണം.