സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമി ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് പരീക്ഷാ പരിശീലനത്തിനുള്ള (പ്രിലിംസ്) റെഗുലർ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 30 ന്…
പഠനത്തിനുള്ള ഡിജിറ്റൽ ഉള്ളടക്കം തയ്യാറാക്കുന്നതോടൊപ്പം വിദ്യാലയങ്ങളിൽ നിന്നുള്ള വാർത്തകളും പ്രവർത്തനങ്ങളും റിപ്പോർട്ടു ചെയ്യാൻ കഴിയുന്ന വിധത്തിൽ 5710 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ സജ്ജമാക്കുന്നതിന് ഈ മാസം 26 മുതൽ ദ്വിദിന ക്യാമ്പുകൾ കേരളാ ഇൻഫ്രാസ്ട്രക്ചർ…
2018 ഒക്ടോബറിൽ നടന്ന നഴ്സ്-കം-ഫാർമസിസ്റ്റ് (ഹോമിയോ) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റിവാല്യൂവേഷൻ നടത്തുന്നതിന് ഓരോ പേപ്പറിനും 500 രൂപ വീതം 31നകം അടയ്ക്കണം. നഴ്സ്-കം-ഫാർമസിസ്റ്റ് പരീക്ഷയുടെ മാർക്ക്ലിസ്റ്റുകൾ ജനുവരി അഞ്ച് മുതൽ നൽകും. സർട്ടിഫിക്കറ്റ്…
സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഖിലേന്ത്യ പ്രവേശന പരീക്ഷയുടെ അയിസ്ഥാനത്തിൽ ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, എയിംസ്, ടിസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗ്രാജ്വറ്റ് /പോസ്റ്റ് ഗ്രാജ്വറ്റ്…
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ.), അഡ്വാൻസ് കംപ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിങ്, മൊബൈൽഫോൺ ടെക്നോളജി, ഓട്ടോകാഡ് 2ഡി, ഓട്ടോഡെസ്ക് റിവെറ്റ് ആർക്കിടെക്ചർ,…
2018 ഒക്ടോബറിൽ നടത്തിയ കെ.ടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പരീക്ഷാഭവൻ വെബ്സൈറ്റിലും www.ktet.kerala.gov.in എന്ന വെബ്പോർട്ടലിലും ലഭ്യമാണ്. നാലു കാറ്റഗറികളിലായി 69985 പേർ പരീക്ഷയെഴുതിയതിൽ 8178 പേർ കെ.ടെറ്റ് യോഗ്യതാ പരീക്ഷ വിജയിച്ചു. നാല് കാറ്റഗറികളിലായി ആകെ…
ആലപ്പുഴ : ജില്ലയിൽ നിന്നും യൂണിവേഴ്സിറ്റി അസിസ്റ്റൻറ് പരീക്ഷക്ക് അപേക്ഷിച്ചിട്ടുള്ള യുവജനങ്ങൾക്കായി ഏകദിന മാർഗ്ഗ നിർദ്ദേശ -പ്രചോദന ക്യാമ്പ് നടത്തും . ജില്ല നെഹ്റു യുവ കേന്ദ്ര , ഇൻഫർമേഷൻ ആൻഡ് പബ്ളിക് റിലേഷൻസ്…
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2018 ജൂലൈയിൽ നടത്തിയ ഡി.ഫാം പാർട്ട് 1 സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധപ്പെടുത്തി. വിശദവിവരങ്ങൾ www.dme.kerala.gov.in ലും വിവിധ ഫാർമസി കോളേജുകളിലും ലഭിക്കും.
പൊതുവിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് എന്നിവയുടെ നേതൃത്വത്തിൽ കുട്ടികളുടെ പതിനൊന്നാമത് ജൈവവൈവിധ്യ കോൺഗ്രസ് ജില്ലാതല മത്സരങ്ങൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. കാലാവസ്ഥാവ്യതിയാനവും ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ആവശ്യകതയും എന്ന വിഷയത്തിൽ ഫോട്ടോഗ്രാഫി, ഉപന്യാസ മത്സരങ്ങൾ…
സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ എം.ബി.എ (ഫുൾടൈം) 2019-21 ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള തിയതി ഡിസംബർ 31ലേക്ക് നീട്ടി. കേരള സർവകലാശാലയുടെയും എ.ഐ.സി.റ്റി.ഇയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സിൽ…
