ഫെബ്രുവരി 24ന് രാവിലെയും ഉച്ചയ്ക്കുശേഷവുമായി നടക്കുന്ന എല്‍.എസ്.എസ്/യു.എസ്.എസ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് പ്രസിദ്ധീകരിച്ചു. bpekerala.in/Iss -Uss-2018 എന്ന ലിങ്കില്‍ നിന്നോ, പരീക്ഷാഭവന് വെബ്സൈറ്റില്‍ നിന്നോ ഹെഡ്മാസ്റ്റര് ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണം. ഇവ വിദ്യാര്‍ത്ഥികള്‍ പരീക്ഷ…
2018 ഏപ്രില്‍ മാസം നടത്തുന്ന ഡി.എഡ് രണ്ട്, നാല് സെമസ്റ്റര്‍ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ ഏപ്രില്‍ 26 മുതല്‍ ആരംഭിക്കും. പരീക്ഷാ ഫീസ് അടയ്ക്കേണ്ട അവസാന തീയതി ഫെബ്രുവരി 27. …
കേരള സർവ്വകലാശാലയുടെയും എ.ഐ.സി.റ്റി.ഇയുടെയും അംഗീകാര ത്തോടെ പുന്നപ്ര അക്ഷര നഗരി കേപ്പ് കാമ്പസിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് അംഗീകൃത സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി (ഐ.എം.റ്റി) 2018 - 2020 വർഷത്തേയ്ക്കുള്ള ദ്വിവത്സര…
ജവഹർ നവോദയ വിദ്യാലയത്തിലെ 2018-19 വർഷത്തെ ആറാം ക്ലാസിലേക്കുളള പ്രവേശന പരീക്ഷ ഏപ്രിൽ 21ന് കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുമെന്ന് കോട്ടയം നവോദയ വിദ്യാലയ പ്രിൻസിപ്പൽ അറിയിച്ചു.
ജൂനിയര്‍ ഡിപ്ലൊമ ഇന്‍ കോപറേഷന്‍ (ജെ.ഡി.സി.) കോഴ്സിന് ജില്ലാ സഹകരണ പരിശീലന കേന്ദ്രം അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ മാര്‍ച്ച് 31 നകം വിക്റ്റോറിയ കോളെജിന് സമീപമുള്ള പരിശീലന കേന്ദ്രത്തില്‍ ലഭിക്കണം.…
പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി 2018-19 അദ്ധ്യയനവര്‍ഷത്തേക്കുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രവേശന പരീക്ഷ മാര്‍ച്ച് മൂന്നിന് രാവിലെ 10 നും അയ്യങ്കാളി സ്കോളര്‍ഷിപ്പ് പരീക്ഷ ഉച്ചക്ക് രണ്ടിനും നിലമ്പൂര്‍ ഐ.ജി.എം.എം.ആര്.സ്കൂളില്‍ നടത്തും. അറിയിപ്പ് ലഭിക്കാത്തവര്‍ നിലമ്പൂര്‍…
എഴുകോണ്‍ സര്‍ക്കാര്‍ പോളീടെക്നിക്ക് കോളേജിലെ തുടര്‍ വിദ്യാഭ്യാസകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആട്ടോകാഡ്, അലൂമിനിയം ഫാബ്രിക്കേഷന്‍, വെല്‍ഡിംഗ്, ബൂട്ടീഷന്‍ എന്നിവയാണ് കോഴ്സുകള്‍. അപേക്ഷാഫോറം തുടര്വിദ്യാഭ്യാസകേന്ദ്രം…
സോഫ്റ്റ് വെയര്‍ രംഗത്തെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന തൊഴിലധിഷ്ഠിത സോഫ്റ്റ്വെയര് ട്രെയിനിങ് (ജാവ, ആന്‍ഡ്രോയിഡ്, പി.എച്ച്.പി) ട്രെയിനിങ് പ്രോഗ്രാമിലേക്ക് പരിശീലനത്തിന് കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററുകളില്‍ അപേക്ഷ ക്ഷണിച്ചു. ബി.ഇ, ബി.ടെക്, എം.സി.എ…
കേരള ഓട്ടോറിക്ഷാ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് 2017-18 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് വര്‍ഷത്തില്‍ കുറയാത്ത അംഗത്വമുള്ള തൊഴിലാളികളുടെ സര്‍ക്കാര്‍ / എയ്ഡഡ്/സെന്‍ട്രല്‍ സ്കൂളുകളില്‍ എട്ട്, ഒമ്പത്, 10…
ലാല്‍ബഹദൂര്‍ ശാസ്ത്രി സാങ്കേതിക കാര്യാലയം (എല്‍.ബി.എസ്) ആലത്തൂര്‍ ഉപകേന്ദ്രത്തില്‍ ഹ്രസ്വകാല കോഴ്സിന് അപേക്ഷിക്കാം. ആറ് മാസത്തെ ഡി.സി.എഫ്.എ കോഴ്സിന് പ്ലസ് ടു കോമേഴ്സ് വിജയം /ബി.കോം/എം.കോം/പ്ലസ് ടു, ഡിഗ്രി യോഗ്യതയ്ക്കു പുറമെ അക്കൗണ്ടിങ്ങ് പരിജ്ഞാനം…