ഡിപ്ലോമ ഇന്‍ ലാംഗ്വേജ് എഡ്യൂക്കേഷന്‍ കോഴ്‌സ് മെറിറ്റ് ക്വാട്ട സ്‌പോട്ട് അഡ്മിഷന്‍ ജൂണ്‍ 26ന് 10 മണിക്ക് അടൂര്‍ സെന്ററില്‍ നടക്കും. ഹിന്ദിയിലുള്ള ബി.എ, എം.എ, പ്രചാരസഭകളുടെ പ്രവീണ്‍, സാഹിത്യാചാര്യ കഴിഞ്ഞവര്‍ക്കും അവസാനപരീക്ഷ എഴുതുന്നവര്‍ക്കും…

2017 നവംബര്‍ മാസത്തില്‍ നടന്ന കെ.ജി.ടി പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക്‌ലിസ്റ്റുകളും ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ എത്തിച്ചതായി പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.  പരീക്ഷാ സെന്ററുകളിലെ പ്രഥമാദ്ധ്യാപകര്‍ ഇവ കൈപ്പറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ഉടന്‍ വിതരണം ചെയ്യണമെന്ന് സെക്രട്ടറി…

തിരുവനന്തപുരം ജില്ലയിലെ 2018-20 അധ്യയന വര്‍ഷത്തിലേക്കുള്ള ഡി.എല്‍.എഡ് കോഴ്‌സ് പ്രവേശനത്തിനുള്ള മെരിറ്റ് ലിസ്റ്റ് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ പ്രസിദ്ധീകരിച്ചു.  ഗവണ്‍മെന്റ്/എയ്ഡഡ് സ്ഥാപനങ്ങളിലേക്കുള്ള ഇന്റര്‍വ്യൂ ജൂലൈ രണ്ടിനും സ്വാശ്രയ സ്ഥാപനങ്ങളിലേക്കുള്ള ഇന്റര്‍വ്യൂ ജൂലൈ നാലിനും…

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് സർട്ടിഫിക്കറ്റ് ഇൻ മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  പന്ത്രണ്ടാം ക്ലാസ് ആണ് യോഗ്യത.  വിദൂരവിദ്യാഭ്യാസ രീതിയിൽ നടത്തപ്പെടുന്ന ഈ…

പത്തനംതിട്ട:  മെഴുവേലി ഗവണ്‍മെന്റ് വനിതാ ഐടിഐയില്‍ എസ്.സി.വി.ടി സ്‌കീം പ്രകാരം 2018 ആഗസ്റ്റില്‍ ആരംഭിക്കുന്ന ഫാഷന്‍ ടെക്‌നോളജി, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ എന്നീ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും ഗവണ്‍മെന്റ്…

സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസ വകുപ്പില്‍ ദീര്‍ഘകാലമായി തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകള്‍ ഓഡിറ്റ് നടത്തി ആറ് മാസത്തിനകം തീര്‍പ്പാക്കാന്‍ ഫയല്‍ ഓഡിറ്റ് നടത്തുന്നു.  എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ നിയമന അംഗീകാരം ഉള്‍പ്പെടെ ഒരു വര്‍ഷത്തിലധികമായി തീര്‍പ്പാകാതെ…

കേരള ഗവണ്‍മെന്റ്/സ്വാശ്രയ കോളേജുകളിലേക്ക് 2018 -19 വര്‍ഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിംഗ് ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  പ്രോസ്‌പെക്ടസ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജൂണ്‍ 21 മുതല്‍ ജൂലൈ അഞ്ച് വരെ  ഫെഡറല്‍ ബാങ്കിന്റെ…

കാസർഗോഡ്:   2018 മാര്‍ച്ചിലെ പ്ലസ് ടു സയന്‍സ്, കണക്ക് വിഷയത്തിമെടുത്ത് കുറഞ്ഞത് നാലു വിഷയത്തിനെങ്കിലും ബി ഗ്രേഡില്‍ കുറയാതെ ഗ്രേഡ് ലഭിച്ചു വിജയിച്ചവരും 2018-ലെ മെഡിക്കല്‍ പൊതുപ്രവേശന പരീക്ഷയില്‍ 15 ശതമാനം കുറയാതെ സ്‌കോര്‍…

കാസറഗോഡ് ഗവണ്‍മെന്റ് കോളജില്‍ ബിരുദം മൂന്നാം സെമസ്റ്ററില്‍ കെമിസ്ട്രി, ബി.കോം, ജിയോളജി, മലയാളം എന്നിവയ്ക്ക് ഓരോ സീറ്റ് വീതവും ഹിസ്റ്ററി, ഫിസിക്‌സ് എന്നിവയ്ക്ക് രണ്ട് സീറ്റ് വീതവും ഒഴിവുകളുണ്ട്. അഞ്ചാം സെമസ്റ്ററില്‍ ബി.കോം മൂന്ന്,…

പുനരധിവാസ പരിശീലന പദ്ധതിയുടെ ഭാഗമായി ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിമുക്ത ഭടന്മാ ര്‍ക്കും വിധവകള്‍ക്കും ആശ്രിതര്‍ക്കുമായി കൊല്ലം, കൊട്ടാരക്കര, അഞ്ചല്‍ സെന്ററുകളില്‍ സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിക്കുന്നു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍,…