മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന എല്ലാ വിദ്യാര്‍ത്ഥികളുടേയും ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ 'സമ്പൂര്‍ണ' സ്‌കൂള്‍ മാനേജ്‌മെന്റ് പോര്‍ട്ടലില്‍ നവംബര്‍ 18 ന് മുമ്പ് നല്‍കണമെന്ന് പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ നല്‍കുന്നതിനും തിരുത്തല്‍…