തിരുവനന്തപുരം മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ നവംബര്‍ രണ്ടാം വാരം ആരംഭിക്കുന്ന വെബ് ഡിസൈനിംഗ് ആന്റ് പബ്ലിഷിംഗ് അസിസ്റ്റന്റ് സൗജന്യ കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് കാലാവധി ആയിരം മണിക്കൂര്‍, യോഗ്യത പത്താം…
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് കോളേജുകളായ പള്ളുരുത്തി, എറണാകുളം ജില്ല (0484-2231530), മലമ്പുഴ, പാലക്കാട് ജില്ല (ഫോണ്‍ : 0491…
സ്‌കോള്‍ കേരള മുഖേന 2017-2019 ബാച്ചില്‍ ഹയര്‍സെക്കന്‍ഡറി കോഴ്‌സിന് പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്കുള്ള ഒന്നാം വര്‍ഷ ഓറിയന്റേഷന്‍ ക്ലാസുകള്‍ 12, 19 തീയതികളില്‍ നടത്തുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. വിശദാംശങ്ങള്‍ക്ക് അതത് പരീക്ഷാ…
ഒന്ന്, രണ്ട് വര്‍ഷത്തെ നഴ്‌സറി ടീച്ചേഴ്‌സ് എഡ്യൂക്കേഷന്‍ കോഴ്‌സ് പരീക്ഷ 2018 മാര്‍ച്ച് 12 വരെ നടത്തും. പരീക്ഷാ ഫീസും പൂരിപ്പിച്ച അപേക്ഷയും 2017 ഡിസംബര്‍ 20 വരെയും 10 രൂപ പിഴയോടുകൂടി ഡിസംബര്‍…
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റിന്റെ (IMG)ആഭിമുഖ്യത്തില്‍ വിവരാവകാശ നിയമം 2006, സംബന്ധിച്ച സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സിലേക്ക് രജിസ്‌ട്രേഷന്‍ നവംബര്‍ 13 മുതല്‍ 20 വരെ രജിസ്റ്റര്‍ ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്നവരെ ഇ-മെയില്‍ വഴി അറിയിക്കും.…
ചാക്ക ഐ.ടി.ഐയില്‍ 2014, 2015 അദ്ധ്യയന വര്‍ഷങ്ങളില്‍ പ്രവേശനം ലഭിച്ച ട്രെയിനികളുടെ ജനറല്‍ സ്റ്റൈപ്പന്റ് തുക തിരിച്ചറിയല്‍ കാര്‍ഡുമായെത്തി 10 ന് മുന്‍പ് വാങ്ങണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 0471-2502612.
മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന എല്ലാ വിദ്യാര്‍ത്ഥികളുടേയും ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ 'സമ്പൂര്‍ണ' സ്‌കൂള്‍ മാനേജ്‌മെന്റ് പോര്‍ട്ടലില്‍ നവംബര്‍ 18 ന് മുമ്പ് നല്‍കണമെന്ന് പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ നല്‍കുന്നതിനും തിരുത്തല്‍…