കെപ്‌കോയ്ക്ക് കീഴിൽ പേട്ടയിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിൽ താത്കാലിക അടിസ്ഥാനത്തിൽ കുക്കിനെ നിയമിക്കുന്നു. 18 നും 50 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകന് ചൈനീസ്/തന്തൂർ/അറബിക് പാചകത്തിൽ രണ്ട് വർഷത്തിൽ കുറയാത്ത മുൻപരിചയം ഉണ്ടായിരിക്കണം. അപേക്ഷകൾ…

ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ താത്കാലികാടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിൽ ക്ലർക്ക്, ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ക്ലർക്ക് തസ്തികയിൽ എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനവും, സമാനമേഖലയിൽ പ്രവർത്തി പരിചയവും അഭികാമ്യം. പ്രായപരിധി…

മൃഗസംരക്ഷണ വകുപ്പിലെ ഫെയർ കോപ്പി സൂപ്രണ്ട്/ ടൈപ്പിസ്റ്റ് തസ്തികയിലെ 30.06.2021 നിലവെച്ചുള്ള താൽക്കാലിക മുൻഗണനാ പട്ടിക ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പട്ടികയിൽ ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ രേഖകൾ സഹിതം 30 ദിവസത്തിനകം മൃഗസംരക്ഷണ വകുപ്പ്…

സംസ്ഥാന മഹിള സമഖ്യ സൊസൈറ്റിയും മയ്യനാട് ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന മയ്യനാട് ഗേൾസ് ചിൽഡ്രൻസ് ഹോമിൽ പ്രൊബേഷൻ ഓഫീസർ തസ്തികയിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. കൊല്ലം ജില്ലയിൽ ഒരു ഒഴിവാണുള്ളത്. എം.എ/എം.എസ്‌സി സൈക്കോളജി,…

കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിലുള്ള ദേശീയ തൊഴില്‍ സേവന കേന്ദ്രവും സംസ്ഥാന പട്ടിക ജാതി -പട്ടിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഐയും സംയുക്തമായി പട്ടികജാതി-പട്ടക വര്‍ഗ്ഗത്തില്‍പ്പെട്ട ഐ.ടി.ഐ പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമായി മേയ്…

വിതുര ചേന്നൻപാറയിലെ പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള പ്രോഡക്ഷൻ കം ട്രെയിനിംഗ് സെന്ററിൽ വീവിംഗ് ആൻഡ് ടെയ്‌ലറിംഗ് കോഴ്‌സിന് ഏഴാം ക്ലാസ് ജയിച്ച പട്ടികവർഗ യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോമിലെ…

കേരള ഹൈക്കോടതിയിലെ ഇ കോർട്ട് പദ്ധതിയിൽ സീനിർ ഡെവലപ്പറെ നിയമിക്കുന്നു. ബി.ഇ/ ബി.ടെക്/ എം.എസ്.സി/ എം.സി.എ യോഗ്യതയും കമ്പ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്‌സ്, ഐ.ടി എന്നിവയിൽ സ്‌പെഷ്യലൈസേഷനും വേണം. 35,291 രൂപ വേതനം. മൂന്നു വർഷത്തെ…

സംസ്ഥാന സഹകരണ യൂണിയന് കീഴിലുള്ള ആർ.പരമേശ്വരൻപിള്ള മെമ്മോറിയൽ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ താൽക്കാലിക സെക്യൂരിറ്റി സ്റ്റാഫിനെ (എക്‌സ് സർവീസ്‌മെൻ) നിയമിക്കുന്നു. 23ന് രാവിലെ 10.30ന് കോളേജിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ അസ്സൽ…

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ തിരുവനന്തപുരം ജില്ലയിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസിൽ മെയ് മുതൽ ഒഴിവുവരുന്ന സീനിയർ ക്ലർക്കിന്റെ (അക്കൗണ്ട്‌സ് സെക്ഷൻ) തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ…

പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ നിലവിൽ ഒഴിവുള്ള ഹയർ സെക്കന്ററി സ്‌കൂൾ ടീച്ചർ, ഹൈസ്‌ക്കൂൾ അസിസ്റ്റന്റ്, എൽ.പി/യു.പി. അസിസ്റ്റന്റ് തസ്തികകളിലേക്കും 2022-23 അദ്ധ്യയന വർഷം…