പട്ടികവർഗ വികസന വകുപ്പിന് കീഴിലുളള വിവിധ ഓഫീസുകളിൽ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി തസ്തികയിലേക്ക് പട്ടികവർഗ യുവതീയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആകെയുളള 140 ഒഴിവുകളിലേക്ക് എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ജനുവരിയിൽ 18 വയസ്സ്…
കോളേജ് ഓഫ് എൻജിനീയറിംഗ് ട്രിവാൻഡ്രം ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനീയറിംഗ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് ബി.ഇ/ബി.ടെക് ബിരുദവും എം.എ/എം.ടെക് ബിരുദവും ഇവയിൽ ഏതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ്…
നോർക്ക റൂട്ട്‌സിന്റെ പ്രവാസി പുനരധിവാസ പദ്ധതിയിൻ കീഴിൽ ഐ.ഒ.ബി യുടെ ആഭിമുഖ്യത്തിൽ ജൂലൈ ഒൻപതിന് രാവിലെ 10 ന് വർക്കല പഴയ ചന്ത മിഷൻ ആശുപത്രിയ്ക്ക് സമീപം കിംഗ്‌സ് ആഡിറ്റോറിയത്തിൽ തിരികെയെത്തിയ പ്രവാസികൾക്ക് തുടങ്ങാവുന്ന…
നെയ്യാർഡാമിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിന്റെ(കിക്മ)ബിസിനസ് സ്‌കൂളിൽ അസിസ്റ്റന്റ് പ്രൊഫസർ(ഫിനാൻസ് & അക്കൗണ്ടിംഗ്) തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ. ജൂലൈ രണ്ടിന് രാവിലെ 10 ന് കിക്മ ക്യാമ്പസിൽ നടക്കും.…
ആറ്റിങ്ങൽ സർക്കാർ പോളിടെക്‌നിക്ക് കോളേജിൽ ദിവസനവേതനാടിസ്ഥാനത്തിൽ ഒരു ട്രേഡ്‌സ്മാൻ (ഫിറ്റിംഗ് വിഭാഗം) ഒഴിവുണ്ട്. വിദ്യാഭ്യാസ യോഗ്യത: ഡിപ്ലോമ ഇൻ മെക്കാനിക്കൽ എൻജിനീയറിംഗ്/ഐ.റ്റി.ഐ(ഫിറ്റിംഗ്). ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ ഒന്ന് രാവിലെ 11 ന്…
തിരുവനന്തപുരം മെഡിക്കൽ കോളേജിന് കീഴിലുളള എസ്.എ.ടി ആശുപത്രിയിൽ സെക്യൂരിറ്റി സ്റ്റാഫ് നിയമനം നടത്തുന്നു. അപേക്ഷകൻ 2019 ഫെബ്രുവരി ഒന്നിന് 58 വയസ്സ് പൂർത്തിയാകാത്ത വിമുക്തഭട•ാരോ പോലീസിൽ നിന്നോ മറ്റ് സേനയിൽ നിന്നോ വിരമിച്ചവരോ ആയിരിക്കണം.…
സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ടെക്‌നിക്കൽ അസിസ്റ്റന്റ്, കോൺഫിഡഷ്യൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് സംസ്ഥാന സർക്കാർ സർവീസിലെ ജീവനക്കാരിൽ നിന്നും വകുപ്പ് മേധാവി മുഖേന അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ 30നകം നൽകണം.…
തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ സാഹിത്യ വിഭാഗത്തിൽ (സംസ്‌കൃതം സ്‌പെഷ്യൽ) ഗസ്റ്റ് ലക്ചററിന്റെ ഒഴിവിൽ ജൂലൈ മൂന്നിന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഇന്റർവ്യു നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫിസിൽ…
നെയ്യാർഡാമിലുളള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിന്റെ (കിക്മ) ബിസിനസ് സ്‌കൂളിലേക്ക് അസിസ്റ്റന്റ് പ്രൊഫസർ (ഫിനാൻസ് & അക്കൗണ്ടിംഗ്) താത്കാലിക നിയമനം നടത്തുന്നു. ജൂലൈ രണ്ടിന് രാവിലെ പത്തിന് കിക്മ ക്യാമ്പസിൽ ഇന്റർവ്യൂ നടക്കും.…
കേരള സർക്കാർ എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയിൽ ഡെപ്യൂട്ടി ഡയറക്ടർ (എം&ഇ), അസി: ഡയറക്ടർ (ഡോക്യുമെന്റേഷൻ), അസി: ഡയറക്ടർ (സി.എസ്.ടി), അസി: ഡയറക്ടർ (ഡി.ഒ.സി&പി), അസി: ഡയറക്ടർ (യൂത്ത് അഫയേഴ്‌സ്), അസി: ഡയറക്ടർ (വി.ബി.ഡി), അസി:…