നഗരകാര്യ വകുപ്പിന്റെ കീഴിലുള്ള മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ഒഴിവുള്ള ഹെല്‍ത്ത് ഓഫീസര്‍/മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കും. എം.ബി.ബി.എസ് അടിസ്ഥാന യോഗ്യതയുള്ളതും ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കി ടി.സി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ള…

കേരള ജലസേചന വകുപ്പില്‍ ഡ്രൈവര്‍മാരുടെ 2018 ജനുവരി ഒന്നിലെ ഏകീകരിച്ച താത്കാലിക മുന്‍ഗണനാ പട്ടിക വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.irrigation.kerala.gov.in  ല്‍ പ്രിസിദ്ധീകരിച്ചു.  പരാതികള്‍ അപ്പീല്‍ പ്രൊഫോര്‍മയില്‍ ആവശ്യമായ രേഖകള്‍ സഹിതം ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തില്‍…

കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വിവിധ പദ്ധതികളിലേക്ക് കരാര്‍/ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ തിരഞ്ഞെടുക്കാന്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. കോച്ച് (ഹാന്‍ഡ് ബോള്‍, ബാസ്‌ക്കറ്റ് ബോള്‍, റെസ്ലിംഗ്, കനോയിംഗ് & കയാകിംഗ്),  വെന്യൂ മാനേജര്‍, സിമ്മിംഗ്പൂള്‍…

സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് 2018 -19 വര്‍ഷത്തില്‍ നടപ്പാക്കുന്ന താളിയോല രേഖകളുടെ ട്രാന്‍സ്‌ലിറ്ററേഷന്‍ പദ്ധതിയിലേക്ക് ട്രാന്‍സ്‌ലിറ്ററേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിന് എപ്പിഗ്രാഫി കോഴ്‌സ് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി സെപ്റ്റംബര്‍…

ആഗസ്റ്റ് 30ന് കൊല്ലം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടത്താനിരുന്ന ജൂനിയര്‍ റസിഡന്റ് താല്കാലിക ഒഴിവിലേക്കുള്ള വാക്-ഇന്‍-ഇന്റര്‍വ്യൂ സെപ്റ്റംബര്‍ ഏഴിന് രാവിലെ 11ന് നടത്തും.  എം.ബി.ബി.എസ്. യോഗ്യതയുള്ള 40 വയസ് കവിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും…

കേരള സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി സംസ്ഥാനത്ത് രണ്ടിടങ്ങളിലായി ടോള്‍ ഫ്രീ നമ്പരുള്ള ടെലഫോണ്‍ വഴിയും ആവശ്യമുള്ള പക്ഷം നേരിട്ടും രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ കൗണ്‍സലിംഗ് നല്‍കുന്നതിന്…

ആലപ്പുഴ: ഗവ.മുഹമ്മദൻ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ പൊളിറ്റിക്കൽ സയൻസ് ജൂനിയർ തസ്തികയിലേക്കുള്ള അഭിമുഖം ഈമാസം ആറിന് രാവിലെ 11ന് നടത്തും. നേരത്തെ ഓഗസ്റ്റ് 16ന് നടത്താനിരുന്ന അഭിമുഖം പ്രളയം മൂലം മാറ്റുകയായിരുന്നു.

അടൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളേജില്‍ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്‌ട്രോണിക്‌സ്) തസ്തികയിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗില്‍ ഫസ്റ്റ് ക്ലാസോടുകൂടിയ ത്രിവത്സര ഡിപ്ലോമയാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം…

പത്തനംതിട്ട കോന്നി ബ്ലോക്ക് പഞ്ചായത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ സേവനം ചെയ്യുന്നതിന് ഓവര്‍സിയറെ നിയമിക്കുന്നു. സിവില്‍ എന്‍ജിനീയറിംഗിലുള്ള ബിരുദം/ഡിപ്ലോമ/        ഐറ്റിഐ അല്ലെങ്കില്‍ തത്തുല്യയോഗ്യതയുള്ളവരായിരിക്കണം അപേക്ഷകര്‍. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ അസല്‍ രേഖകളുമായി…

ആലപ്പുഴ: യു.എ.ഇയിലെ അജ്മാനിൽ തുംബെ എന്ന സ്വകാര്യ ആശുപത്രിയിലേക്ക് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നതിന് നോർക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു. ബി.എസ്‌സി നഴ്‌സിങ് യോഗ്യതയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ഉള്ള വനിതകൾക്ക് അപേക്ഷിക്കാം. കൊച്ചിയിൽ സെപ്റ്റംബർ 15നും ബാംഗ്ലൂരിൽ…