പരീക്ഷാഭവനില്‍ കമ്പ്യൂട്ടര്‍ പ്രോഗമറുടെ ഒഴിവില്‍ ബയോഡേറ്റ സഹിതം 10നകം അപേക്ഷിക്കാം. എം.സി.എ/ബി.ടെക് (ഐ.റ്റി/സി.എസ്), എം.എസ്.സി (ഐ.റ്റി/സി.എസ്) റഗുലര്‍/ഫുള്‍ടൈം കോഴ്‌സ് കേരളത്തിലെ യൂണിവേഴ്‌സിറ്റികള്‍ അംഗീകരിച്ചിട്ടുള്ളത്) ആണ് യോഗ്യത. കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക്, ഡി.ബി.എം.എസ്, നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റിംഗ് സിസ്റ്റം…

തിരുവനന്തപുരം: കുടുംബശ്രീ സംസ്ഥാന മിഷന്‍ 14 ജില്ലകളിലേക്കും ജേര്‍ണലിസ്റ്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിക്കുന്നു. 2018 ഒക്ടോബര്‍ മുതല്‍ 2019 മാര്‍ച്ച് 31 വരെ ആറ് മാസത്തേക്കാണ് പ്രോഗ്രാം. 2017-18 ല്‍ ജേര്‍ണലിസം ബിരുദം…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എന്റോക്രൈനോളജി വിഭാഗത്തില്‍ സീനിയര്‍ റസിഡന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് 19ന് രാവിലെ 10ന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. രണ്ട് ഒഴിവുകളാണുള്ളത്. ഡി.എം.…

നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ കണക്ക് വിഷയത്തില്‍ ഹൈസ്‌കൂള്‍ അദ്ധ്യാപക തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധരേഖകളുമായി അഞ്ചിന് രാവിലെ 10-ന് അഭിമുഖത്തിന് സ്‌കൂളില്‍ ഹാജരാകണം.

കാസർഗോഡ്: ജി.വി.എച്ച്.എസ്.എസ് ഇരിയണ്ണി ഹയര്‍ സെക്കന്റെറി വിഭാഗത്തില്‍ എച്ച്.എസ്.എസ്.റ്റി (ജൂണിയര്‍) മാത്തമാറ്റിക്‌സ് അധ്യാപക ഒഴിവുണ്ട്.  താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  സെപ്തംബര്‍ 5 ന് 11 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

ഡയറ്റ് ലക്ചറര്‍മാരുടെ അന്യത്ര സേവന നിയമനവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 10 മുതല്‍ 12 വരെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ അഭിമുഖം നടത്തും. അപേക്ഷകര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.  വെബ്‌സൈറ്റ്: www.education.kerala.gov.in. വ്യക്തിഗതമായി അറിയിപ്പുകള്‍ നല്‍കുകയില്ല. ഫോണ്‍:…

നഗരകാര്യ വകുപ്പിന്റെ കീഴിലുള്ള മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ഒഴിവുള്ള ഹെല്‍ത്ത് ഓഫീസര്‍/മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കും. എം.ബി.ബി.എസ് അടിസ്ഥാന യോഗ്യതയുള്ളതും ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കി ടി.സി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ള…

കേരള ജലസേചന വകുപ്പില്‍ ഡ്രൈവര്‍മാരുടെ 2018 ജനുവരി ഒന്നിലെ ഏകീകരിച്ച താത്കാലിക മുന്‍ഗണനാ പട്ടിക വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.irrigation.kerala.gov.in  ല്‍ പ്രിസിദ്ധീകരിച്ചു.  പരാതികള്‍ അപ്പീല്‍ പ്രൊഫോര്‍മയില്‍ ആവശ്യമായ രേഖകള്‍ സഹിതം ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തില്‍…

കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വിവിധ പദ്ധതികളിലേക്ക് കരാര്‍/ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ തിരഞ്ഞെടുക്കാന്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. കോച്ച് (ഹാന്‍ഡ് ബോള്‍, ബാസ്‌ക്കറ്റ് ബോള്‍, റെസ്ലിംഗ്, കനോയിംഗ് & കയാകിംഗ്),  വെന്യൂ മാനേജര്‍, സിമ്മിംഗ്പൂള്‍…

സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് 2018 -19 വര്‍ഷത്തില്‍ നടപ്പാക്കുന്ന താളിയോല രേഖകളുടെ ട്രാന്‍സ്‌ലിറ്ററേഷന്‍ പദ്ധതിയിലേക്ക് ട്രാന്‍സ്‌ലിറ്ററേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിന് എപ്പിഗ്രാഫി കോഴ്‌സ് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി സെപ്റ്റംബര്‍…