തിരുവനന്തപുരം ശ്രീ സ്വാതി തിരുനാള്‍ സര്‍ക്കാര്‍ സംഗീത കോളേജിലെ ഡാന്‍സ് വിഭാഗത്തില്‍ ഒഴിവുള്ള മൃദംഗം പ്ലെയര്‍ (ഒന്ന്), ലക്ചറര്‍ ഇന്‍ ഡാന്‍സ് (കേരളനടനം) (രണ്ട്) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജൂലൈ 25 ന് രാവിലെ…
സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് പാരാമെഡിക്കല്‍ സ്റ്റാഫുകളെ നിയമിക്കുന്നതിനായി ജൂലൈ 30, 31 തിയതികളില്‍ ഒഡെപെക് തിരുവനന്തപുരം ഓഫീസില്‍ തെരഞ്ഞെടുപ്പ് നടത്തും. ലാബ് ടെക്‌നീഷ്യന്‍ (മൈക്രോ ബയോളജി ടെക്‌നീഷ്യന്‍, ഹിസ്റ്റോ പത്തോളജി ടെക്‌നീഷ്യന്‍,…
കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ മോഡല്‍ കരിയര്‍ സെന്റര്‍ ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍ മാനേജ്‌മെന്റ് ഉദേ്യാഗാര്‍ത്ഥികള്‍ക്കായി ജൂലൈ 31ന് രാവിലെ 9.30 മുതല്‍…
മത്സ്യമേഖലയുമായി ഭന്ധപ്പെട്ട ന്യൂസ് ലെറ്റര്‍, ഹാന്‍ഡ് ബുക്ക്, ബ്രോഷര്‍, പോസ്റ്റര്‍, ഡോക്യൂമെന്റേഷന്‍ തുടങ്ങിയവ തയ്യാറാക്കുന്നതിന് ഫിഷറീസ് ഡയറക്ടറേറ്റില്‍ ഒരു ഐ.ഇ.സി സ്‌പെഷ്യലിസ്റ്റിനെ താത്കാലികമായി ആവശ്യമുണ്ട്. യോഗ്യത: ഫിഷറീസ് സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ ജന്തുശാസ്ത്രത്തില്‍ ബിരുദാനന്തര…
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ വിവിധ അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 31ന് വൈകിട്ട് നാലു മണി വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങളും അപേക്ഷാ ഫോറവും www.rcctvm.org/www.rcctvm.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
തദ്ദേശസ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സിവില്‍ എഞ്ചിനീയര്‍ (2 ഒഴിവ്), കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ (1 ഒഴിവ്), ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (1 ഒഴിവ്), തസ്തികകളില്‍…
കൊച്ചി: മഹാരാജാസ് കോളേജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡേ.സ്റ്റീഫന്‍ സെക്യൂറയുടെ സമയബന്ധിതമായ റിസര്‍ച്ച് പ്രോജക്ടിലേക്ക് പ്രോജക്ട് ഫെല്ലോയെ ആവശ്യമുണ്ട്. കേരളത്തിലെ ലൈക്കനുകളുടെ വര്‍ഗ്ഗീകരണവും അതിന്റെ സംരക്ഷണവും ആസ്പദമാക്കിയുളള ഗവേഷണമാണ് വിഷയം. മൂന്നു വര്‍ഷമാണ്…
കൊച്ചി: ജില്ലാ പഞ്ചായത്ത് പട്ടികജാതി യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന പൈപ്പ് ഫാബ്രിക്കേറ്റര്‍, സ്‌കഫോള്‍ഡിംഗ്, പ്ലാസ്റ്റിക് പ്രൊസസിംഗ് എന്നീ പരിശീലന പരിപാടികളിലേക്ക് യഥാക്രമം ഐ.ടി.ഐ/പോളിടെക്‌നിക്, പത്താം ക്ലാസ്, പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുളളവരില്‍ നിന്നും ജില്ലാ പട്ടികജാതി…
തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിന് 18 ന് രാവിലെ 11 ന് തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ വാക്ക് ഇന്‍…
സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ (കുടുംബശ്രീ) അട്ടപ്പാടി ആദിവാസി വികസന പദ്ധതിയില്‍ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസറെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിനും പട്ടിക തയാറാക്കുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജീവനക്കാര്‍ ചട്ടപ്രകാരം…