ഒ.ബി.സി വിഭാഗത്തിലുള്ളവരുടെ സംരംഭകത്വ പ്രോത്സാഹനാര്‍ത്ഥം കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്നതിനായി പ്രതേ്യക വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിന് രൂപം നല്‍കി. ഒ.ബി.സി വിഭാഗത്തില്‍പെട്ട സംരംഭകര്‍ പങ്കാളികളായ കമ്പനികള്‍ക്കാണ് ഫണ്ടില്‍ നിന്നും വായ്പ ലഭ്യമാക്കുക. ഉല്‍പാദക/സേവന/അനുബന്ധ…
തൃശൂര്‍ ആയൂര്‍ധാര ഫാര്‍മസ്യൂട്ടിക്കല്‍സില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രൊഡക്ഷന്‍ മാനേജരുടെ ഒഴിവിലേക്ക് പ്രൊഡക്ഷനില്‍ ആയൂര്‍വേദ മാസ്റ്റര്‍ ഡിഗ്രി (എം.ഡി) ഉള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 65 വയസിന് താഴെയുള്ള റിട്ടയര്‍ ചെയ്തവരേയും പരിഗണിക്കും. ആഗസ്റ്റ്…
കൊച്ചി: കോട്ടയം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ എസ്.സി മുന്‍ഗണനാ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുളള സീനിയല്‍ റസിഡന്റ് തസ്തികയില്‍ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത കമ്മ്യൂണിറ്റി ഡന്‍ട്രിസ്ട്രിയില്‍ എം.ഡി.എസ്. ശമ്പള സ്‌കെയില്‍ 50,000.…
സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് നടപ്പാക്കുന്ന ചരിത്രരേഖകളുടെ കണ്‍സര്‍വേഷന്‍ പദ്ധതിയിലേക്ക് മൂന്ന് പ്രോജക്ട് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് ജൂലൈ 28 രാവിലെ 10ന് ആര്‍ക്കൈവ്‌സ് ഡയറക്ടറേറ്റില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. എം.എസ്‌സി കെമിസ്ട്രി/പി.ജി ഡിപ്ലോമ ഇന്‍…
പട്ടികജാതി -പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പാലക്കാട് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സില്‍ ഡയറക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ 15 വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയം ഉള്ളവര്‍ക്കും…
ഒഡെപെക്കിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കാന്‍ സര്‍ക്കാര്‍ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പു മന്ത്രി ടി. പി. രാമകൃഷ്ണന്‍ പറഞ്ഞു. ഒഡെപെക്കിന്റെ പുതിയ വെബ് പോര്‍ട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഒഡെപെക്ക്…
തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജില്‍ താത്കാലിക തസ്തികകളിലേക്ക് 179 ദിവസത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ക്ലാര്‍ക്ക് കം ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ജൂനിയര്‍ പ്രോഗ്രാമര്‍, ലൈബ്രറിയന്‍, ഇലക്ട്രീഷ്യന്‍, കമ്പ്യൂട്ടര്‍ ലാബ് കം ഓഫീസ് അസിസ്റ്റന്റ്,…
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ കഴകം തസ്തികയിലേയ്ക്ക് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ആഗസ്റ്റ് നാലിന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ തൃശൂര്‍ നഗരത്തിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ ഒ.എം.ആര്‍ പരീക്ഷ നടത്തും. ഉദേ്യാഗാര്‍ത്ഥികള്‍ക്ക് www.kdrb.kerala.gov.in ല്‍ നിന്ന്…
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി തിരുവനന്തപുരം/കോട്ടയം/കോഴിക്കോട് സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സില്‍ ആഗസ്റ്റ് 3 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.dme.kerala.gov.inലും…
തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് സ്വയംതൊഴില്‍ സംരംഭം ആരംഭിക്കാന്‍ ധനസഹായമായി ഒരു വ്യക്തിക്ക് പരമാവധി മൂന്നു ലക്ഷം രൂപവരെ സബ്‌സിഡി നിരക്കില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ മുഖേന വായ്പ നല്‍കുവാന്‍ തീരുമാനം. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അനുയോജ്യമായ…