തിരുവനന്തപുരം ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് മറൈൻ ക്യാച്ച് അസസ്‌മെന്റ് സർവേകൾ നടത്തുന്നതിനായി എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു. കരാറടിസ്ഥാനത്തിൽ 11 മാസത്തേക്കാണ് നിയമനം. പ്രായം 20 -36. യോഗ്യത: ഫിഷറീസ് സയൻസിൽ ബിരുദം/ബിരുദാനന്തരബിരുദം. ഉദ്യോഗാർഥികൾ ഓഗസ്റ്റ്…
ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ ജില്ലയില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്, നഴ്‌സ് ഗ്രേഡ് രണ്ട് തസ്തികകളില്‍ നിലവിലുള്ള താത്ക്കാലിക ഒഴിവുകളിലേക്ക് പ്രതിദിനം 750 രൂപ നിരക്കില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഒരു…
പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിംഗ് & ഡേറ്റാ എന്‍ട്രി എന്നീ കോഴ്‌സുകളിലേക്കും കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് (മൂന്ന്…
ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റര്‍ ബിടെക് ബിരുദധാരികള്‍ക്ക് നടത്തുന്ന തൊഴില്‍ മേള ദിശ ടെക് ജോബ് ഫെയര്‍ 2018 ആഗസ്റ്റ് നാല് പുന്നപ്ര കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് മാനേജ്‌മെന്റില്‍…
കേരളത്തിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി (ലോ വിഷന്‍) സംവരണം ചെയ്ത ഒക്യുേപഷണല്‍ തെറാപ്പിസ്റ്റിന്റെ താത്കാലിക ഒഴിവുണ്ട്. 2018 ജനുവരി ഒന്നിന് 41 വയസ് കവിയരുത്. സംവരണ വിഭാഗത്തിന് നിയമാനുസൃത വയസിളവ് ലഭിക്കും. വേതനം:…
പട്ടികജാതി - പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 1360 പേരെ വിദേശത്തേക്കു ജോലിക്ക് അയക്കുന്നതിനുള്ള നടപടി പൂർത്തിയായിവരികയാണെന്നു പട്ടികജാതി - പട്ടികവർഗ വകുപ്പ് മന്ത്രി എ.കെ. ബാലൻ. പട്ടിക വിഭാഗക്കാർക്കു തൊഴിൽ നൈപുണ്യ പരിശീലനം നൽകി ജോലി…
ഒ.ബി.സി വിഭാഗത്തിലുള്ളവരുടെ സംരംഭകത്വ പ്രോത്സാഹനാര്‍ത്ഥം കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്നതിനായി പ്രതേ്യക വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിന് രൂപം നല്‍കി. ഒ.ബി.സി വിഭാഗത്തില്‍പെട്ട സംരംഭകര്‍ പങ്കാളികളായ കമ്പനികള്‍ക്കാണ് ഫണ്ടില്‍ നിന്നും വായ്പ ലഭ്യമാക്കുക. ഉല്‍പാദക/സേവന/അനുബന്ധ…
തൃശൂര്‍ ആയൂര്‍ധാര ഫാര്‍മസ്യൂട്ടിക്കല്‍സില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രൊഡക്ഷന്‍ മാനേജരുടെ ഒഴിവിലേക്ക് പ്രൊഡക്ഷനില്‍ ആയൂര്‍വേദ മാസ്റ്റര്‍ ഡിഗ്രി (എം.ഡി) ഉള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 65 വയസിന് താഴെയുള്ള റിട്ടയര്‍ ചെയ്തവരേയും പരിഗണിക്കും. ആഗസ്റ്റ്…
കൊച്ചി: കോട്ടയം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ എസ്.സി മുന്‍ഗണനാ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുളള സീനിയല്‍ റസിഡന്റ് തസ്തികയില്‍ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത കമ്മ്യൂണിറ്റി ഡന്‍ട്രിസ്ട്രിയില്‍ എം.ഡി.എസ്. ശമ്പള സ്‌കെയില്‍ 50,000.…
സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് നടപ്പാക്കുന്ന ചരിത്രരേഖകളുടെ കണ്‍സര്‍വേഷന്‍ പദ്ധതിയിലേക്ക് മൂന്ന് പ്രോജക്ട് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് ജൂലൈ 28 രാവിലെ 10ന് ആര്‍ക്കൈവ്‌സ് ഡയറക്ടറേറ്റില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. എം.എസ്‌സി കെമിസ്ട്രി/പി.ജി ഡിപ്ലോമ ഇന്‍…