സര്‍ക്കാര്‍, സ്വാശ്രയ കോളേജുകളില്‍ 2018 വര്‍ഷത്തെ ബി.എസ്.സി, നേഴ്‌സിംഗ്, മറ്റ് പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക് www.lbscentre.keerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ കോളേജ്/കോഴ്‌സ് ഓപ്ഷനുകള്‍ വെബ്‌സൈറ്റില്‍ക്കൂടി രജിസ്റ്റര്‍ ചെയ്യാവുന്ന സമയം ദീര്‍ഘിപ്പിച്ചു. കാലവര്‍ഷക്കെടുതികള്‍…
കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് മലബാര്‍ ദേവസ്വം ബോര്‍ഡില്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗ്രേഡ് IV (കാറ്റഗറി നമ്പര്‍ 1/2018) തസ്തികയിലും കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ ശാന്തി (കാറ്റഗറി നമ്പര്‍ 4/2018) തസ്തികയിലും നടത്തിയ പരീക്ഷയുടെ…
സുല്‍ത്താനേറ്റ് ഓഫ് ഒമാനിലെ പ്രമുഖ പ്രിന്റിംഗ് പ്രസ്സിലേക്ക് ബൈന്റിംഗ് മെഷീന്‍ ഓപ്പറേറ്റര്‍മാരുടെ ഒഴിവില്‍ നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി വഴി ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തിപരിചയമുള്ള (ഗള്‍ഫ് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന) ഉദ്യോഗര്‍ത്ഥികള്‍ വിശദവിവരങ്ങള്‍ അടങ്ങിയ…
സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിയിലേയ്ക്ക് റാംസാര്‍ തണ്ണീര്‍ത്തടങ്ങളുടെ കര്‍മ്മ പരിഷ്രേ്യം നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ തസ്തികകളിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ (ഒന്ന്), അക്കൗണ്ടന്റ് (ഒന്ന്), ലീഗല്‍ അസിസ്റ്റന്റ് (ഒന്ന്), ഡാറ്റാ എന്‍ട്രി…
എന്‍ജിനിയറിംഗ് ബിരുദധാരകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസാപിന്റെ ആഭിമുഖ്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട എന്‍ജിനിയറിംഗ് കോളേജുകളില്‍ നടത്താനുദ്ദേശിക്കുന്ന കോഴ്‌സുകളുടെ പഠനസമയം 600 മണിക്കൂറായിരിക്കും. രണ്ടാം വര്‍ഷം വരെ മാത്തമാറ്റിക്‌സില്‍ 60…
കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ തിരുവനന്തപുരത്തെ ഹെഡ്ഢാഫീസില്‍ കരാര്‍ വ്യവസ്ഥയില്‍ അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയില്‍ ഒഴിവുണ്ട്. യോഗ്യത: ചാര്‍ട്ടേര്‍ഡ്/കോസ്റ്റ് അക്കൗണ്ടന്റ് പൊതുമേഖലാ സ്ഥാപനങ്ങളിലെ സമാന തസ്തികയിലെ പ്രവൃത്തി പരിചയം. വേതനം 25,000 രൂപ…
തൃശൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ ആകാശവാണി-ദൂരദര്‍ശന്‍ പാര്‍ട്ട് ടൈം കറസ്‌പോണ്ടന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജില്ലാ ആസ്ഥാനത്തുനിന്നും 10 കിലോമീറ്റര്‍ ചുറ്റളവില്‍ താമസക്കാരായിരിക്കണം. പ്രതിഫലം പ്രതിമാസം 4250 രൂപ. ജേര്‍ണലിസത്തിലോ…
തിരുവനന്തപുരം ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് മറൈൻ ക്യാച്ച് അസസ്‌മെന്റ് സർവേകൾ നടത്തുന്നതിനായി എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു. കരാറടിസ്ഥാനത്തിൽ 11 മാസത്തേക്കാണ് നിയമനം. പ്രായം 20 -36. യോഗ്യത: ഫിഷറീസ് സയൻസിൽ ബിരുദം/ബിരുദാനന്തരബിരുദം. ഉദ്യോഗാർഥികൾ ഓഗസ്റ്റ്…
ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ ജില്ലയില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്, നഴ്‌സ് ഗ്രേഡ് രണ്ട് തസ്തികകളില്‍ നിലവിലുള്ള താത്ക്കാലിക ഒഴിവുകളിലേക്ക് പ്രതിദിനം 750 രൂപ നിരക്കില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഒരു…
പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിംഗ് & ഡേറ്റാ എന്‍ട്രി എന്നീ കോഴ്‌സുകളിലേക്കും കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് (മൂന്ന്…