ഫിഷറീസ് ഡയറക്ടറേറ്റില്‍ വെബ് ഡിസൈനറുടെ താത്ക്കാലിക ഒഴിവില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. പ്രതിമാസം 21,000 രൂപ വേതനം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ഡിപ്ലോമയും, വെബ് ഡിസൈനിങ്ങില്‍ സേര്‍ട്ടിഫിക്കറ്റും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദവും…
വയനാട്: അമ്പലവയല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് ഡോക്ടറെ ആവശ്യമുണ്ട്. മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള എം.ബി.ബി.എസ് പാസ്സായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഈ മാസം 20ന് ഉച്ചയ്ക്ക് രണ്ടിനു സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍…
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐ.എം.ജി) തിരുവനന്തപുരം ഓഫീസില്‍ അഞ്ച് അസിസ്റ്റന്റുമാരുടെ ഒഴിവിലേക്ക് ബോര്‍ഡ്/കോര്‍പ്പറേഷന്‍/മറ്റ് സ്വയംഭരണ സ്ഥാപനങ്ങള്‍/ഇതര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന അസിസ്റ്റന്റ്/ക്ലര്‍ക്ക് എന്നിവരില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന്…
കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി.എസ്.എ. (മലയാളം മീഡിയം) തസ്തികയുടെ (കാറ്റഗറി നമ്പര്‍ : 387/14) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഇന്റര്‍വ്യൂവിന് അവശേഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളില്‍ മുസ്ലീം സപ്ലിമെന്ററി ലിസ്റ്റ് രജിസ്റ്റര്‍ നമ്പര്‍ 100725 മുതലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും…
പുരാവസ്തു വകുപ്പില്‍ വിവിധ പ്രോജക്ടുകളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പുരാവസ്തു പൊതുജന സമ്പര്‍ക്കത്തിലുളള സംവിധാനം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും ആര്‍ക്കിയോളജിക്കല്‍ കം അമിനിറ്റി സെന്ററുകള്‍ സ്ഥാപിക്കുന്നതിനുളള പ്രോജക്ടിലാണ് നിയമനം. ഇന്‍ഫര്‍മേഷന്‍ കം…
ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് അപേക്ഷ ക്ഷണിച്ചു കൊച്ചി: എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രിസം പദ്ധതി പ്രകാരം ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് ഒരു വര്‍ഷത്തെ നിയമനത്തിന് എറണാകുളം ജില്ലയില്‍ സ്ഥിരതാമസക്കാരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: സര്‍വകലാശാല…
കണ്ണൂർ കൃഷ്ണമേനോൻ ഗവ. വനിതാ കോളേജിൽ ജേർണലിസം, സ്റ്റാറ്റിസ്റ്റിക്‌സ്, സംസ്‌കൃതം (ജനറൽ) എന്നീ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചർമാരെ ആവശ്യമുണ്ട്. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കോഴിക്കോട് ഓഫീസിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ…
കണ്ണൂർ: എൽ.പി സ്‌കൂൾ അസിസ്റ്റന്റ് (മലയാളം മീഡിയം) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ജനുവരി ഒന്നിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട മുസ്ലീം ഉപപട്ടികയിലെ രജിസ്റ്റർ നമ്പർ 100313 മുതൽ 102988 വരെയുള്ള മുഴുവൻ ഉദ്യാഗാർത്ഥികൾക്കും, ലത്തീൻ കത്തോലിക്ക/എ.ഐ,…
കൊല്ലം മനയില്‍കുളങ്ങര ഗവണ്‍മെന്റ് വനിത ഐ.ടി.ഐ യില്‍ വിവിധ ട്രേഡുകളില്‍ നിലവിലുള്ള ഇന്‍സ്ട്രക്ടറുടെ ഒഴിവുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 12ന് രാവിലെ 10.30 ന് നടക്കും. യോഗ്യത: ആഗ്രോ പ്രോസസിംഗ് -…
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഗ്രേഡ്-2 തസ്തികയുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത - കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയില്‍ നിന്നുള്ള നിയമ ബിരുദവും ബാര്‍ അംഗത്വവും. 2018 ജനുവരി ഒന്നിനകം ഏതെങ്കിലും ക്രിമിനല്‍ കോടതികളില്‍…