കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി.എസ്.എ (മലയാളം മീഡിയം, കാറ്റഗറി നമ്പര്‍ 387/14) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഇന്റര്‍വ്യൂവിനായി അവശേഷിക്കുന്ന ഉദേ്യാഗാര്‍ഥികളില്‍ മുസ്ലീം സപ്ലിമെന്ററി ലിസ്റ്റില്‍ രജിസ്റ്റര്‍ നമ്പര്‍ 100725 മുതലുള്ളവര്‍ക്കും സപ്ലിമെന്ററി ലിസ്റ്റ്…

കാസർഗോഡ്: മഴക്കാലരോഗ നിയന്ത്രണത്തിന്റെ ഭാഗമായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഒഴിവുള്ള ആശുപത്രി അറ്റന്റര്‍ ഗ്രേഡ്-2 (ശുചീകരണജോലി) തസ്തികകളില്‍ മൂന്നു മാസത്തില്‍ കവിയാത്ത കാലാവധിയിലേക്ക് ദിവസക്കൂലി വ്യവസ്ഥയില്‍ നിയമനത്തിന് ഈ മാസം 13 ന് രാവിലെ…

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഭാഗത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്.  മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ,് കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ,് കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ് ആണ് യോഗ്യത. …

തിരുവനന്തപുരം ഗവണ്‍മെന്റ് അനലിസ്റ്റ് ലബോറട്ടറിയില്‍ ഒഴിവുള്ള ഒന്‍പത് ജൂനിയര്‍ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ 14 ദിവസത്തേക്ക് താത്കാലികമായി നിയമിക്കുന്നതിന് 11 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ഗവണ്‍മെന്റ് അനലിസ്റ്റ് ലബോറട്ടറിയില്‍ ഇന്റര്‍വ്യു…

സംസ്ഥാനത്തെ ഒരു അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജനറല്‍ മാനേജര്‍ (വീവിങ്) ഓപ്പണ്‍ വിഭാഗത്തില്‍ ഒരു താല്‍ക്കാലിക ഒഴിവുണ്ട്.  അപേക്ഷകര്‍ക്ക് 2018 ജനുവരി ഒന്നിന് 40 വയസ് കഴിയാന്‍ പാടില്ല.  പ്രതിമാസം 33,000 രൂപ വേതനം ലഭിക്കും. …

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുളള ഡയറ്റുകളിലെ ലക്ചറര്‍ തസ്തികയിലേക്ക് സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി അധ്യാപകരില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ അധ്യാപകരുടെ അപേക്ഷകള്‍ ജൂലൈ…

സൗദി അറേബ്യയിലെ അല്‍ മൗവാസാത്ത് ആശുപത്രി നഴ്‌സ് (വനിത), ലാബ് ടെക്‌നീഷ്യന്‍ (വനിത), റെസ്പിരേറ്ററി തെറാപ്പിസ്റ്റ് (വനിത), സി എസ് എസ് ഡി ടെക്‌നീഷ്യന്‍ (പുരുഷന്‍), എക്‌സ്‌റേ ടെക്‌നീഷ്യന്‍ (വനിത), തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നോര്‍ക്ക…

കേരള സർക്കാർ ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് മേയ് 26 ന് നടത്താൻ നിശ്ചയിച്ചിരുന്ന വയർമാൻ എഴുത്തുപരീക്ഷ ജൂലൈ 14 ശനിയാഴ്ച നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.  പി.എം.ജിയിലെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗേ്വജ് ട്രെയിനിങ് (ഹിന്ദി)…

കാഞ്ഞങ്ങാട് നഗരസഭയില്‍ ജനനമരണ രജിസ്‌ട്രേഷന്‍ വിഭാഗത്തിലെ ഹോസ്പിറ്റല്‍ കിയോസ്‌കില്‍ താല്‍ക്കാലിക ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായി നിയമിക്കപ്പെടാന്‍ താല്‍പര്യമുളള, മലയാളം, ഇംഗ്ലീഷ് ഡാറ്റാ എന്‍ട്രി അറിയാവുന്നവരും മുന്‍പരിചയമുളളവരുമായ നഗരസഭാ പരിധിയിലെ കുടുംബശ്രീ അംഗങ്ങള്‍ ഈ മാസം…

2018 മാര്‍ച്ച് 28 ലെ വിജ്ഞാപന പ്രകാരമുള്ള കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ തസ്തികയില്‍ നിയമനത്തിനായി അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ 24,25,26 തിയതികളില്‍ വൈക്കം ക്ഷേത്ര കലാപീഠത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രായോഗിക പരീക്ഷയും ഇന്റര്‍വ്യുവും ജൂലൈ…