പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഇലക്‌ട്രോണിക്‌സ് എഞ്ചിനിയറിംഗ് വിഭാഗം ട്രേഡ്‌സ്മാന്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍     നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ 13ന് നടക്കും. താത്പര്യമുള്ളവര്‍ വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം…

പാലക്കാട്:  പട്ടികജാതി വികസന വകുപ്പിന്റെ നടുവത്തപാറ ഗവ. മോഡല്‍ റസിഡന്‍ഷല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ റസിഡന്റ് ട്യൂട്ടര്‍. സ്റ്റുഡന്റ് കൗണ്‍സലര്‍ തസ്തികയില്‍ ഒഴിവുണ്ട്. ബിരുദം / ബിദുദാനന്തര ബിരുദത്തോടൊപ്പം ബി.എഡ്, സൈക്കോളജി, ഡവലപ്മെന്റല്‍ സൈക്കോളജി, എജുക്കേഷനല്‍…

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ തസ്തികയില്‍ നിയമനത്തിനായി അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ 24,25,26 തിയതികളില്‍ വൈക്കം ക്ഷേത്ര കലാപീഠത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രായോഗിക പരീക്ഷയും ഇന്റര്‍വ്യുവും ജൂലൈ 19,20,21 തിയതികളില്‍ രാവിലെ എട്ട് മുതല്‍ നടത്തും.…

കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് നിയമസഭാ സെക്രട്ടേറിയറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി പ്രോഗ്രാം അസിസ്റ്റന്റ്മാരെ നിയമിക്കും. ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നും സാമൂഹ്യശാസ്ത്ര…

കാസർഗോഡ്:  കാഞ്ഞങ്ങാട് എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി.സ്‌കൂളില്‍ ഒഴിവുള്ള പ്രൈമറി അധ്യാപക തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ഈ മാസം എട്ടിന് രാവിലെ 10 ന് സ്‌കൂളില്‍ നടക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍…

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്പീച്ച് പത്തോളജിസ്റ്റ് തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ 10ന് രാവിലെ 11ന് വാക് -ഇന്‍ ഇന്റര്‍വ്യൂ നടത്തും.  അംഗികൃത സര്‍വകലാശാലയില്‍ നിന്നുളള എം.എ.എസ്.എല്‍.പി അല്ലെങ്കില്‍ ബി.എ.എസ്.എല്‍.പി ബിരുദവും ആര്‍.സി.ഐ…

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷനിലേക്ക് ഐ.റ്റി പ്രൊഫഷണല്‍, ഇ-എഫ്.എം.എസ് കണ്‍സള്‍ട്ടന്റ് തസ്തികകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് ഈ മാസം ഒമ്പതിന് നന്തന്‍കോട് സ്വരാജ് ഭവനില്‍ കൂടിക്കാഴ്ച നടത്തും.  എഴുത്ത്…

കോട്ടയം ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഈഴവ/തിയ്യ/ബില്ലവ സമുദായത്തിലെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി സംവരണം ചെയ്ത ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ (ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍) ഒരു ഒഴിവുണ്ട്.  മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവരുടെ അഭാവത്തില്‍ മുന്‍ഗണനയില്ലാത്തവരെയും ഈഴവ/തിയ്യ/ബില്ലവ സമുദായത്തില്‍പ്പെട്ടവരുടെ അഭാവത്തില്‍ ഇതര…

കാര്യവട്ടം സര്‍ക്കാര്‍ കോളേജില്‍ ജ്യോഗ്രഫി വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ തയ്യാറാക്കിയിട്ടുളള ഗസ്റ്റ് അധ്യാപക പാനലില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ ഒമ്പത് രാവിലെ…

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിയ്ക്കുന്ന എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ഒ.ആർ.സി പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന്…