കേരള സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റി മുഖേന പ്രവർത്തിക്കുന്ന ഇടുക്കി ജില്ലയിലെ നിർഭയ ഷെൽട്ടർ ഹോമിലേക്ക് സോഷ്യൽ വർക്കർ കം കേസ് വർക്കർ, സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), സെക്യൂരിറ്റി തസ്തികകളിൽ…
ആലപ്പുഴ: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സബ്-മിഷൻ ഓൺ അഗ്രിക്കൾച്ചറൽ മെക്കനൈസേഷൻ നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ കാർഷിക എഞ്ചിനീയറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വാക്ക്-ഇൻ-ഇന്റർവ്യു ഡിസംബർ അഞ്ചിന് കളർകോടുള്ള കൃഷി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയർ കാര്യാലയത്തിൽ നടക്കും.…
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവനവ്യവസ്ഥയില്‍ വിവിധ വകുപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വെബ്‌സൈറ്റ്: www.kelsa.nic.in
മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ 965 രൂപ ദിവസ വേതനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിന്റെ മൂന്ന് താത്കാലിക ഒഴിവുകളുണ്ട്. ഒരു വര്‍ഷത്തേക്കാണ് നിയമനം. ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഉണ്ടായിരിക്കണം. അസല്‍…
കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാടുള്ള നോളഡ്ജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയാ ഡിസൈനിങ് ആന്റ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇൻ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക്…
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ 30,000 രൂപ പ്രതിമാസവേതനത്തില്‍ പ്രോജക്ട് അസോസിയേറ്റിന്റെ മൂന്ന് താത്കാലിക (ഒരു വര്‍ഷം) ഒഴിവുകളുണ്ട്. എം.ബി.ബി.എസ് അല്ലെങ്കില്‍ ബി.ഡി.എസ് അല്ലെങ്കില്‍ ബി.എസ്‌സി നഴ്‌സിംഗ് ബിരുദം നേടിയ ശേഷം…
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ സിവിൽ ഡിപ്പാർട്ട്‌മെന്റിലെ ട്രാൻസ്‌പോർട്ടേഷൻ റിസർച്ച് സെന്ററിൽ താത്കാലിക അടിസ്ഥാനത്തിൽ നാല് പ്രോജക്ട് ഫെല്ലോയുടെ ഒഴിവുണ്ട്. വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ ഉൾപ്പെട്ട അപേക്ഷ 30 നകം…
ആലപ്പുഴ: വനിത വികസന കോർപ്പറേഷൻ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ വയോജനങ്ങൾക്കും കിടപ്പുരോഗികൾക്കും പരിശീലനം കിട്ടിയ വനിതകളാൽ പരിചരണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പദ്ധതി നടപ്പാക്കുന്നു. ഈ ജില്ലകളിലെ സ്ഥിര താമസക്കാരായ പത്താം ക്ലാസ് പാസായ 18നും 40…
കേരള വനിതാ കമ്മീഷനിൽ നിലവിലുള്ള രണ്ട് എൽ.ഡി ക്ലാർക്ക് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപ പത്രം…
ആലപ്പുഴ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റർ വിജയകരമായി മൂന്നാം വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന മെഗാ തൊഴിൽമേളയായ ' ദിശ-2018 ' ഡിസംബർ എട്ടിന്് പുന്നപ്ര കാർമൽ എൻജിനീയറിങ് കോളജിൽ നടത്തും.…
