കാസര്‍ഗോഡ് ജിവിഎച്ച എസ് ഫോര്‍ ഗേള്‍സ് വിഎച്ച്എസ്ഇ വിഭാഗത്തില്‍ എന്‍ വി ടി കെമിസ്ട്രി ജൂനിയര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച്ച 22-ന് രാവിലെ 11-ന് സ്‌കൂള്‍ ഓഫീസില്‍. ഫോണ്‍ 04994227368.
കാസറഗോഡ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമില്‍ വിവിധ തസ്തികകളിലേക്ക് ജൂണ്‍ 20ന് രാവിലെ 10-ന് തത്സമയ അഭിമുഖം നടത്തുന്നു. ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അസ്സല്‍…
കൊച്ചി: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ആലുവയില്‍ കീഴ്മാട് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും, കൗണ്‍സിലിംഗും നല്‍കുന്നതിന് കൗണ്‍സിലറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. മന:ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും…
കൊച്ചി: ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നടപ്പിലാക്കി വരുന്ന പ്രധാനമന്ത്രി പ്രത്യേക തൊഴില്‍ദായക പദ്ധതി (പി.എം.ഇ.ജി.പി) പ്രകാരം ഗ്രാമീണ മേഖലകളില്‍ പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് 25 മുതല്‍ 35 ശതമാനം വരെ മാര്‍ജിന്‍…
കൊച്ചി: ബഡ്‌സ് സ്‌കൂളുകളിലേക്ക് അദ്ധ്യാപകരെ തിരഞ്ഞെടുക്കുന്നതിന് കുടുംബശ്രീ എറണാകുളം ജില്ലാമിഷന്‍ നടത്തുന്ന എഴുത്ത് പരീക്ഷ ജൂണ്‍ 24 രാവിലെ 10 മണി മുതല്‍ 12 മണി വരെ പെരുമ്പാവൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍…
ഇടുക്കി: ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ സൊസൈറ്റിക്കുടി കേന്ദ്രമാക്കി അക്ഷയ കേന്ദ്രം ഓപ്പറേറ്ററെ തിരഞ്ഞെടുക്കുന്നു. ഓപ്പറേറ്റര്‍ ഇടമലക്കുടിയിലെ തന്നെ സ്ഥിരതാമസക്കാരും 18നും 50നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു അല്ലെങ്കില്‍ പ്രീഡിഗ്രി. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.…
പാലക്കാട്: ഗവ. വിക്‌ടോറിയ കോളെജില്‍ ബോട്ടണി വകുപ്പില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവിലേക്ക് നിയമനം നടത്തും. യു.ജി.സി നെറ്റ് യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. എം.എസ്.സി ബോട്ടണിയില്‍ 55 ശതമാനം മാര്‍ക്കുളളവരയെും പരിഗണിക്കും. താത്പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം …
പാലക്കാട്: കോട്ടായി ഗവ.പ്രീമെട്രിക് ഹോസ്റ്റലില്‍ പുരുഷ മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ ഒഴിവുണ്ട്. കുഴല്‍മന്ദം ബ്ലോക്ക് പരിധിയില്‍ സ്ഥിരതാമസക്കാരായ ബിരുദം/ബി.എഡ് യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 12000 ഓണറേറിയം ലഭിക്കും. വൈകിട്ട് നാല് മുതല്‍ രാവിലെ…
വൊക്കേഷനല്‍ ഹയര്‍സെക്കന്ററി വിദ്യാഭ്യാസ വകുപ്പിലേക്കുള്ള കെമിസ്ട്രി നോണ്‍ വൊക്കേഷനല്‍ അധ്യാപക നിയമത്തിനുള്ള 2015 ജനുവരി ഒന്നിലെ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് 2018 ജനുവരി ഒന്ന് മുതല്‍ റദ്ദാക്കി ഉത്തരവായി.
വയനാട്: നീര്‍വാരം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് ടു വിഭാഗത്തില്‍ ഇംഗ്ലീഷ് (സീനിയര്‍), കോമേഴ്‌സ് (ജൂനിയര്‍) തസ്തികകളിലേക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂണ്‍ 21 ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് നടത്തും.