തിരുവനന്തപുരം : അതിയന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ കീഴിലുള്ള വെങ്ങാന്നൂർ ചാവടിനട പ്രീമെട്രിക്ക് ഗേൾസ് ഹോസ്റ്റലിൽ കരാറടിസ്ഥാനത്തിൽ മേട്രൺ കം റസിഡന്റ് ട്യൂട്ടറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബി.എഡും ബിരുദവും. പ്രവൃത്തി…
തിരുവനന്തപുരം:പെരുങ്കടവിള അഡിഷണൽ എ.സി.ഡി.എസിന്റെ പരിധിയിലുള്ള പെരുങ്കടവിള, ആര്യങ്കോട്, ഒറ്റശേഖരമംഗലം, കള്ളിക്കാട് പഞ്ചായത്തുകളിലെ അങ്കണവാടി വർക്കർ - ഹെൽപ്പർമാരുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 2018 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയാവുകയും 46 വയസ്…
കൊച്ചി: എറണാകുളം ജില്ലയില് നിന്നും കടലില് പോകുന്നതും തിരികെ വരുന്നതുമായ മത്സ്യബന്ധനയാനങ്ങളുടേയും ജീവനക്കാരുടേയും വിവരങ്ങള് രേഖപ്പെടുത്തുന്നതിനും മറ്റു ബന്ധപ്പെട്ട ജോലികള്ക്കുമായി സാഗര ഫെസിലിറ്റേറ്റര്മാരെ നിയമിക്കുന്നു. തോപ്പുംപ്പടി, മുനമ്പം, ചെല്ലാനം, നായരമ്പലം, വൈപ്പിന് എന്നീ കേന്ദ്രങ്ങളില്…
കൊച്ചി: എറണാകുളം ജനറല് ആശുപത്രിയിലേക്ക് കോണ്ട്രാക്ട് അടിസ്ഥാനത്തില് റേഡിയോഗ്രാഫറെ താത്കാലികമായി നിയമിക്കുന്നു. യോഗ്യത ഗവ: അംഗീകൃത ഡി.ആര്.റ്റി കോഴ്സ്, പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുളളവര് ഒറിജിനല് സര്ട്ടിഫിക്കറ്റുകള് സഹിതം ജൂണ് 23-ന് രാവിലെ 11-ന്…
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില് വെളളായണി കാര്ഷിക കോളേജ് വളപ്പില് പ്രവര്ത്തിക്കുന്ന ശ്രീ അയ്യങ്കാളി മെമ്മോറിയല് ഗവ. മോഡല് റസിഡന്ഷ്യല് സ്പോര്ട്സ് സ്കൂളില് കരാര് അടിസ്ഥാനത്തില് പട്ടികജാതി വിഭാഗത്തില്പ്പെട്ട മേട്രണ്/കം റസിഡന്റ് ട്യൂട്ടര്മാരെ നിയമിക്കുന്നു. …
തിരുവനന്തപുരം കോളേജ് ഓഫ് എന്ജിനിയറിംഗില് ഇലക്ട്രിക്കല് ആന്റ് ഇലക്ട്രോണിക്സ് എന്ജിനിയറിംഗ് വിഭാഗത്തില് ദിവസവേതനാടിസ്ഥാനത്തില് അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. ഇലക്ട്രിക്കല് ആന്റ് ഇലക്ട്രോണിക്സ് ബി.ഇ/ബി.ടെക് ബിരുദവും എം.ഇ/എം.ടെക് ബിരുദവും ഇവയില് ഏതെങ്കിലും ഒന്നില് ഒന്നാം ക്ലാസ്,…
ജില്ലാ ശിശുസംരക്ഷണ ഓഫീസില് അക്കൗണ്ടന്റ് തസ്തികയിലേക്കുള്ള എഴുത്തു പരീക്ഷ ജൂണ് 30ന് നടക്കും. ഹാള് ടിക്കറ്റ് ലഭിക്കാത്തവര് ജില്ലാ ശിശു സംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്: 0474-2791597, 8281899461.
തിരുവനന്തപുരം ജില്ലയിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന നാഷണൽ ഫിഷ് സീഡ് ഫാമിലേക്ക് 2018-19 സാമ്പത്തിക വർഷത്തിൽ കരാർ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലക്കാരിൽ നിന്നും ഒരു പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. …
കാസര്ഗോഡ് ജിവിഎച്ച എസ് ഫോര് ഗേള്സ് വിഎച്ച്എസ്ഇ വിഭാഗത്തില് എന് വി ടി കെമിസ്ട്രി ജൂനിയര് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില് നിയമനം നടത്തുന്നു. കൂടിക്കാഴ്ച്ച 22-ന് രാവിലെ 11-ന് സ്കൂള് ഓഫീസില്. ഫോണ് 04994227368.
കാസറഗോഡ് ജില്ലയില് പ്രവര്ത്തിക്കുന്ന നിര്ഭയ ഷെല്ട്ടര് ഹോമില് വിവിധ തസ്തികകളിലേക്ക് ജൂണ് 20ന് രാവിലെ 10-ന് തത്സമയ അഭിമുഖം നടത്തുന്നു. ഒരു വര്ഷത്തെ കരാര് അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകര് വെള്ളപേപ്പറില് തയ്യാറാക്കിയ അപേക്ഷയോടൊപ്പം അസ്സല്…