കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ റേഡിയോളജി വിഭാഗത്തിലേക്ക് ഡി.ആര്‍.റ്റി യോഗ്യതയും സി.റ്റി സ്‌കാനിംഗില്‍ പ്രവൃത്തി പരിചയമുളള റേഡിയോഗ്രാഫര്‍മാരെ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്‌ടോബര്‍ 17-ന് രാവിലെ 11- ന് സൂപ്രണ്ടിന്റെ…
തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ മ്യൂസിക്, ഫിസിക്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഫിസിക്‌സ് അധ്യാപകന്റെ ഇന്റര്‍വ്യൂ 16ന് രാവിലെ 11നും മ്യൂസിക് അധ്യാപകനുള്ള ഇന്റര്‍വ്യൂ 17ന് രാവിലെ 10നും നടക്കും. കോളേജ് വിദ്യാഭ്യാസ…
പൂജപ്പുര എല്‍.ബി.എസ് വനിതാ എന്‍ജിനീയറിംഗ് കോളേജില്‍ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. വിഷയത്തില്‍ എം.ടെക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്‌ടോബര്‍ 16ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം…
കേരള വനിതാ കമ്മീഷനില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന…
കിര്‍ടാഡ്‌സില്‍ കേന്ദ്ര സഹായത്തോടെ ഗോത്രവര്‍ഗ്ഗ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് മ്യൂസിയം നിര്‍മ്മിക്കുന്ന പദ്ധതിയില്‍ താത്കാലികാടിസ്ഥാനത്തില്‍ ടൈപ്പിസ്റ്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കിര്‍ടാഡ്‌സ് ഓഫീസില്‍ എഴുത്തു പരീക്ഷയും അഭിമുഖവും നടത്തിയാണ് തിരഞ്ഞെടുപ്പ്. 31ന് രാവിലെ 11ന്…
തിരുവനന്തപുരം പാലോട് ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയില്‍ ഒരു ജെ.ആര്‍.എഫ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കാലാവധി രണ്ടര വര്‍ഷം. യോഗ്യത: ബോട്ടണിയില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. പ്രായം…
ആലപ്പുഴ: ഗവ. ടി.ഡി. മെഡിക്കൽ കോളജ് ജനറൽ മെഡിസിൽ വിഭാഗത്തിൽ ഒഴിവുള്ള നാല് ലക്ചറർ തസ്തികയിൽ ഒരു വർഷത്തേക്ക് ഡോക്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. എം.ബി.ബി.എസ് യോഗ്യതയും രജിസ്‌ട്രേഷനും ബിരുദാനന്തര ബിരുദവും ഡി.എൻ.ബിയും ഉള്ളവർ…
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പാലക്കാട്, മലപ്പുറം ഡിവിഷണല്‍ ഓഫീസുകളില്‍ ഒഴിവ് വരാന്‍ സാധ്യതയുളള വെല്‍ഫെയര്‍ ഫണ്ട് ഓഫീസര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന…
ആലപ്പുഴ: വനിത-ശിശു വികസന വകുപ്പിന്റെ കീഴിൽ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ആലപ്പുഴ ജില്ല ശിശു സംരക്ഷണ യൂണിറ്റിൽ ലീഗൽ കം പ്രൊബേഷൻ ഓഫീസർ, സോഷ്യൽ വർക്കർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക്…
സൗദി അറേബ്യയിലെ അല്‍ -മൗവാസത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി തിരുവനന്തപുരം, വഴുതക്കാട് ഓഫീസില്‍ ഒക്‌ടോബര്‍ 24ന് സ്‌കൈപ്പ് ഇന്റര്‍വ്യൂ ചെയ്യുന്നു. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.odepc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന…
