അകാരണമായ ഉത്കണ്ഠ, ഭയം, നെഞ്ചിടിപ്പ്, ശാരീരിക അസ്വാസ്ഥ്യം തുടങ്ങിയ ലക്ഷണങ്ങളോടുകൂടിയ ഉത്കണ്ഠ രോഗത്തിനും, രക്തത്തിൽ ക്രിയാറ്റിനിൻ, യൂറിയ എന്നിവ കൂടി നിൽക്കുന്ന ദീർഘകാല വൃക്കരോഗങ്ങൾക്കും തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് കായചികിത്സാ വിഭാഗത്തിൽ ഗവേഷണാടിസ്ഥാനത്തിൽ…

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണൽ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ ബാച്ച് മുരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് അറിയിച്ചു.  ഈ ബാച്ചുകളുടെ സ്റ്റോക്ക്…

തിരുവനന്തപുരം: 2018 സെപ്റ്റംബര്‍ 7 മുതല്‍ 11 വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവ് 2019 ഫെബ്രുവരി 15 മുതല്‍ 18 വരെ തിരുവനന്തപുരം കനകക്കുന്നില്‍ വച്ച് നടത്തുന്നതിന്…

കേരളം നമ്പര്‍ 1 തന്നെ, കേള്‍വി വൈകല്യം കണ്ടെത്തി പരിഹരിക്കുന്നതിലും: ബ്രെറ്റ് ലീ  തിരുവനന്തപുരം: പല കാര്യങ്ങളിലെന്ന പോലെ കേള്‍വി വൈകല്യം കണ്ടെത്തി പരിശോധിക്കുന്നതിലും കേരളം നമ്പര്‍ വണ്‍ ആണെന്ന് കേള്‍വി പരിശോധന സംബന്ധിച്ച…

പുലയനാർകോട്ട നെഞ്ചുരോഗ ആശുപത്രിയെ ശ്വാസകോശ രോഗ ചികിത്സയ്ക്കുള്ള അപ്പെക്‌സ് ആശുപത്രിയാക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ. സംസ്ഥാനത്തെ 100 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽക്കൂടി അടുത്ത വർഷം ശ്വാസ് ക്ലിനിക്ക് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ലോക…

എച്ച് 1 എന്‍ 1 പനിക്കെതിരെ ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. സംസ്ഥാനവ്യാപകമായി എച്ച് 1 എന്‍ 1 പനിക്കെതിരെയുള്ള ബോധവത്കരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുകയും കൃത്യമായ ചികിത്സാ മാര്‍ഗ്ഗ രേഖകള്‍ (എ.ബി.…

സൂപ്പർ സ്പെഷ്യാലിറ്റി നിർമ്മാണ പ്രവർത്തനങ്ങൾക്ക് 5.35 കോടിയുടെ ഭരണാനുമതി തിരുവനന്തപുരം: ആലപ്പുഴ ഗവ. ആയുർവേദ പഞ്ചകർമ്മ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ആക്കുന്നതിന്റെ ഭാഗമായി മുടങ്ങിക്കിടന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനായി 5,34,68,286 രൂപയുടെ പുനർ ഭരണാനുമതി…

ജീവിതശൈലീ രോഗങ്ങള്‍ കുറയ്ക്കാന്‍ എല്ലാവരും പരിശ്രമിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ആരോഗ്യവകുപ്പും അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസും സംഘടിപ്പിച്ച ലോക പ്രമേഹ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.…

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ ബാച്ച് മുരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു.  ഈ ബാച്ചുകളുടെ സ്റ്റോക്ക്…

മുഖ്യധാരാ ചികിത്സാ ശാസ്ത്രത്തിലേക്ക് കുതിക്കുന്ന ആയുര്‍വേദം കൂടുതല്‍ ജനകീയമാവുകയാണ്. ആരോഗ്യ നയത്തില്‍ ആയുര്‍വേദത്തിന്റെ ശാസ്ത്രസാങ്കേതികത അടയാളപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് ഭാരതീയ ചികിത്സാ വകുപ്പ്. ഇതിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പദ്ധതികളാണ് വകുപ്പ് നടപ്പാക്കിവരുന്നത്. വിദ്യാലയ ആരോഗ്യ പദ്ധതിയാണ്…